1. principally

    ♪ പ്രിൻസിപ്പലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പ്രാധാന്യേന, പ്രമുഖമായി, ഒന്നാമതായി, മിക്കവാറും, വളരെ ഏറെ
  2. principal

    ♪ പ്രിൻസിപ്പൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏറ്റവും പ്രധാനപ്പെട്ട, പ്രധാനമായ, മുഖ്യമായ, പ്രഥമമായ, പൊതുവായ
    1. noun (നാമം)
    2. പ്രധാനി, അദ്ധ്യക്ഷൻ, തലവൻ, മുഖ്യകാര്യദർശി, മേധാവി. ഭരണകർത്താവ്
    3. അദ്ധ്യക്ഷൻ, പ്രഥമാദ്ധ്യാപകൻ, പ്രിൻസിപ്പാൾ, പ്രധാനാദ്ധ്യാപകൻ, കലാശാലാധികാരി
    4. പ്രധാന നടൻ അല്ലെങ്കിൽ നടി, പ്രധാനകഥാപാത്രം, മുൻനിര നടൻ അല്ലെങ്കിൽ നടി, താരം, നായകകഥാപാത്രം
    5. മുതൽ, കടം കൊടുത്ത തുക, കടതല, മൂലധനം, ധനമൂലം
  3. principal axis

    ♪ പ്രിൻസിപ്പൽ ആക്സിസ്
    src:crowdShare screenshot
    1. noun (നാമം)
    2. മുഖ്യഅക്ഷം
  4. principal cause

    ♪ പ്രിൻസിപ്പൽ കോസ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രഥമകാരണം
  5. principality

    ♪ പ്രിൻസിപ്പാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. രാജവാഴ്ച, രാജാധിപത്യം, രാജപദവി, രാജഭരണം, രാജായ്മ
    3. രാജ്യം, രാഷ്ട്രം, വർഷം, രാഷ്ട്രകൂടം, മഹി
    4. ഗ്രാമം, രാജ്യം, രാഷ്ട്രം, വർഷം, രാഷ്ട്രകൂടം
  6. the Principality

    ♪ ദ പ്രിൻസിപ്പാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. വെയിൽസുരാജ്യം, ഇഗ്ലണ്ടിന്റെ അധീനതയിലുള്ള വെയിൽസ്, അധീനരാജ്യം, സാമന്തരാജ്യം
  7. principal male character

    ♪ പ്രിൻസിപ്പൽ മെയിൽ കാരക്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. നായകൻ, നായകനടൻ, പ്രധാന നടൻ, പ്രധാനപുരുഷ കഥാപാത്രം, മുഖ്യകഥാപാത്രം
  8. principal female character

    ♪ പ്രിൻസിപ്പൽ ഫീമെയിൽ കാരക്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. നായിക, നായകി, പ്രധാനടി, കഥാനായിക, ഉത്തമനായിക
  9. principal female role

    ♪ പ്രിൻസിപ്പൽ ഫീമെയിൽ റോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. നായിക, നായകി, പ്രധാനടി, കഥാനായിക, ഉത്തമനായിക
  10. principal male role

    ♪ പ്രിൻസിപ്പൽ മെയിൽ റോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. നായകൻ, നായകനടൻ, പ്രധാന നടൻ, പ്രധാനപുരുഷ കഥാപാത്രം, മുഖ്യകഥാപാത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക