- phrase (പ്രയോഗം)
തത്ത്വത്തിൽ, സെെദ്ധാന്തികമായി, താത്ത്വികമായി, രോഖാമൂലം
പൊതുവേ, പൊതുവായി, സാമാന്യമായി, ആകപ്പാടെ, അന്തസത്തയിൽ
- adjective (വിശേഷണം)
തത്ത്വദീക്ഷയുള്ള, ആദർശശുദ്ധിയുള്ള, നന്മയുള്ള, തത്ത്വമുള്ള, തത്ത്വാധിഷ്ഠിതമായ
- noun (നാമം)
മാർഗനിർദ്ദേശകത്വത്ത്വങ്ങൾ
- noun (നാമം)
പ്രത്യയശാസ്ത്രം, തത്ത്വസംഹിത, ആദർശസംഹിത, ആദർശങ്ങൾ, ആശയസംഹിത
സദാചാരം, ധർമ്മം, ഋതം, ധാർമ്മികത, സന്മാർഗ്ഗശാസ്ത്രം
മനോഭാവം, പ്രകൃതം, മുഖപ്രകൃതി, സത്ത, പ്രകടസ്വഭാവം
ധർമ്മനീതി, സംശുദ്ധി, നിർദ്ദോഷത, സത്യനിഷ്ഠ, സ്വഭാവദാർഢ്യം
മനസ്സാക്ഷി, തെറ്റുംശരിയും തിരിച്ചറിയാനുള്ള ശേഷി, അന്തഃകരണം, അഭ്യരകരണം, മനസ്
- adjective (വിശേഷണം)
സത്യസന്ധതയുള്ള, നെറിയുള്ള, നേരും നെറിയുമുള്ള, 'നേരേ വാ നേരേ പോ' സ്വഭാവമുള്ള, ബഹുമാന്യനായ
ദുഷിപ്പിക്കാൻ സാദ്ധ്യമല്ലാത്ത, അഴിമതിയില്ലാത്ത, അഴിമതിക്കു വഴിങ്ങാത്ത, കോഴ വാങ്ങാത്ത, അഴിമതിക്കാരനല്ലാത്ത
മഹാശയനായ, മഹാമനസ്കനായ, മഹാനുഭാവനായ, മഹനീയാദർശങ്ങളുള്ള, സ്വഭാവവെെശഷ്ട്യമുള്ള
ഗുണാഢ്യ, ഋജുമതിയായ, ഋത, നിഷ്കപട, അഭിവന്ദ്യ
- noun (നാമം)
സാമാന്യത്വം, സാമാന്യസ്വഭാവം, പൊതുതത്ത്വം, സാമാന്യം, സാമാന്യവൽക്കരണം
- noun (നാമം)
ഭരണഘടന, നിയാമകതത്വങ്ങൾ, വ്യവസ്ഥാപിത നിയാമക തത്ത്വസംഹിത, രാഷ്ട്രത്തിന്റെയോ സംഘത്തിന്റെയോ നിയാമകതത്വങ്ങൾ, അവകാശപത്രിക
ഭരണഘടന, കരാർ, നിയാമകതത്വങ്ങൾ, ധർമ്മസംഹിത, നിയമാവലി
- noun (നാമം)
അടിസ്ഥാനങ്ങൾ, അടിസ്ഥാനതത്ത്വങ്ങൾ, അടിസ്ഥാനപ്രമാണങ്ങൾ, അടിസ്ഥാന പാഠങ്ങൾ, അടിസ്ഥാനഘടകങ്ങൾ
മൂലതത്ത്വം, ആദി, മൂലം, ആദ്യപാഠങ്ങൾ, അടിസ്ഥാനപാഠങ്ങൾ
അടിസ്ഥാനതത്ത്വങ്ങൾ, അടിസ്ഥാനപ്രമാണങ്ങൾ, മൂലസിദ്ധാന്തങ്ങൾ, മൂലതത്വങ്ങൾ, മൗലികപ്രമാണങ്ങൾ
മൂലതത്ത്വങ്ങൾ, അടിസ്ഥാനഘടകങ്ങൾ, പ്രാഥമികതത്ത്വങ്ങൾ, അടിസ്ഥാനങ്ങൾ, അടിസ്ഥാനപ്രമാണങ്ങൾ
മൂലതത്ത്വങ്ങൾ, മൗലികതത്ത്വങ്ങൾ, മൗലികപ്രമാണങ്ങൾ, വസ്തുതത്ത്വം, പഞ്ചതത്ത്വങ്ങൾ അല്ലെങ്കിൽ പഞ്ചഭൂതങ്ങൾ പൃഥ്വിവി
- noun (നാമം)
അടിസ്ഥാനതത്ത്വങ്ങൾ, അടിസ്ഥാനപ്രമാണങ്ങൾ, മൂലസിദ്ധാന്തങ്ങൾ, മൂലതത്വങ്ങൾ, മൗലികപ്രമാണങ്ങൾ