-
printer
♪ പ്രിന്റർ- noun (നാമം)
- ഒരു അച്ചടി സ്ഥാപനത്തിൻറെ ഉടമസ്ഥൻ
- അച്ചടിക്കാരൻ
- അച്ചടിക്കുന്നവൻ
- കമ്പ്യൂട്ടറിൽ തയ്യാറാക്കിയിട്ടുള്ള വിവരങ്ങൾ നമ്മുടെ ഇഷ്ടപ്രകാരം കടലാസിലേക്ക് പകർത്തുന്നതിനുള്ള ഒരു ഉപകരണം
- പുസ്തകങ്ങളും മാസികകളും മറ്റും അച്ചടിക്കുന്നയാൾ
-
page printer
♪ പേജ് പ്രിന്റർ- noun (നാമം)
- ഒരേ സമയം ഒരു മുഴുവൻ പേജ് അച്ചടിക്കത്തക്ക സംവിധാനമുള്ള ഒരു ഹൈസ്പീഡ് പ്രിന്റർ
-
line printer
♪ ലൈൻ പ്രിന്റർ- noun (നാമം)
- ഒരു കമ്പ്യൂട്ടർ സ്ക്രീനിലെ ഒരു വരിയിലെ വിവരങ്ങൾ മുഴുവൻ ഒരു പ്രാവശ്യംകൊണ്ട് പ്രിന്റ്ചെയ്യാൻ കഴിവുള്ള കമ്പ്യൂട്ടർ
-
laser printer
♪ ലേസർ പ്രിന്റർ- noun (നാമം)
- ലേസർ രശ്മിയുടെ സഹായത്താൽ ഡാറ്റകളുടെയോ വസ്തുതകളുടെയോ പ്രിന്റ് എടുക്കുന്ന ഉപകരണം
-
chain printer
♪ ചെയിൻ പ്രിന്റർ- noun (നാമം)
- ഒരു വരിയിലെ വിവരങ്ങൾ മുഴുവൻ ഒറ്റ തവണ കൊണ്ട് പ്രിന്റ് ചെയ്യാൻ കഴിവുള്ള പ്രിന്റർ
-
printers devil
♪ പ്രിന്റേഴ്സ് ഡെവിൾ- noun (നാമം)
- പുത്തൽ അച്ചുപതിക്കാരൻ
-
non-impact printers
♪ നോൺ-ഇംപാക്റ്റ് പ്രിന്റേഴ്സ്- noun (നാമം)
- കടലാസിൽ സ്പർശിക്കാതെ അച്ചടിക്കുന്ന തരം പ്രിന്റുകൾ