- idiom (ശൈലി)
ക്രമമുള്ള, അനുക്രമമായ, അകാരാദി ക്രമത്തിലുള്ള, അക്ഷരണ്ട്രമം അനുസരിച്ചുള്ള, അക്കക്രമത്തിലുള്ള
- phrase (പ്രയോഗം)
മുന്നിട്ടുനിൽക്കുക, മുന്തിനിൽക്കുക, കടന്നു നിൽക്കുക, പ്രാഥമ്യം നേടുക, മുൻഗണ ലഭിക്കുക
- verb (ക്രിയ)
കനത്തിൽ കൂടുതൽ തൂങ്ങുക, കൂടുതൽ മെച്ചമെന്ന് തെളിയുക, കവിഞ്ഞു നിൽക്കുക, മുമ്പിലായിരിക്കുക, മുന്നിട്ടു നിൽക്കുക
- adjective (വിശേഷണം)
തിരക്കിട്ടുള്ള, അടിയന്തരമായ, ഉടൻവേണ്ടുന്ന, അടിയന്തരപ്രാധാന്യമുള്ള, അടിയന്തരമായി ചെയ്യേണ്ടുന്ന
അത്യന്താപേക്ഷിത, സർവ്വപ്രധാനമായ, നിർണ്ണായകമായ, ആവശ്യമായ, ആവശ്യമുള്ള
അടിയന്തരമായ, ഉടൻവേണ്ടുന്ന, കടുത്ത, തീവ്രമായ, തീക്ഷ്ണമായ
മർമ്മ, മർമ്മപ്രധാനമായ, ഒഴിച്ചുകൂടാൻ പാടില്ലാത്ത, പ്രമുഖമായ, ജീവാധാരമായ
സർവ്വപ്രധാനമായ, മർമ്മപ്രധാനമായ, ഒഴിച്ചുകൂടാൻ പാടില്ലാത്ത, പ്രമുഖമായ, ജീവാധാരമായ
- adjective (വിശേഷണം)
അടിയന്തരമായ, ഉടൻവേണ്ടുന്ന, കടുത്ത, തീവ്രമായ, തീക്ഷ്ണമായ