1. private bodies

    ♪ പ്രൈവറ്റ് ബോഡീസ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വകാര്യസ്ഥാപനങ്ങൾ
  2. private way

    ♪ പ്രൈവറ്റ് വേ
    src:crowdShare screenshot
    1. noun (നാമം)
    2. സ്വകാര്യ വഴി
  3. private life

    ♪ പ്രൈവറ്റ് ലൈഫ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വകാര്യജീവിതം
  4. private war

    ♪ പ്രൈവറ്റ് വാർ
    src:crowdShare screenshot
    1. noun (നാമം)
    2. കുടിപ്പോർ
  5. privation

    ♪ പ്രൈവേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇല്ലായ്മ, കഷ്ടപ്പാട്, ദുരിതം, അഭാവം, അവശ്യസാധനങ്ങളുടെ അഭാവം
  6. private

    ♪ പ്രൈവറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വകാര്യ, സ്വന്തമായ, പങ്കുതര, തനതായ, വ്യക്തിപരമായ
    3. പരസ്യമല്ലാത്ത, രഹസ്യ, ഗോപ്യമായ, നിഗൂഢമായ, ഗുപ്തമായ
    4. ആന്തരമായ, ആരുമറിയാത്ത, സ്വകാര്യമായ, അപ്രകാശമായ, നിഗൂഢമായ
    5. തുറന്നു സംസാരിക്കാത്ത, അന്തർമുഖനായ, അല്പഭാഷിയായ, തുറന്നമനസ്സില്ലാത്ത, മിണ്ടാട്ടമില്ലാത്ത
    6. ഏകാന്തമായ, വിജനമായ, മറവുള്ള, ഒഴിഞ്ഞ, മനുഷ്യരില്ലാത്ത
    1. noun (നാമം)
    2. സ്വകാര്യപട്ടാളക്കാരൻ, സാധാരണസെെനികൻ, പടയാളി, ഭടൻ, സോജരൻ
  7. privately

    ♪ പ്രൈവറ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. രഹസ്യമായി, ഗോപ്യമായി, ഒളിവിൽ, മറഞ്ഞ്, പൃഷ്ഠതഃ
    3. രഹസ്യമായി, ഉള്ളാലെ, ഉള്ളുകൊണ്ട്, ഉള്ളി ഉള്ളിൽ, വ്യക്തിപരമായി
    4. ബഹുജനദൃഷ്ടിയിൽ നിന്നകന്ന്, ജനശ്രദ്ധയിൽ പെടാതെ, ഒഴിഞ്ഞുമാറി, ഒറ്റപ്പെട്ട്, ഏകാന്തതയിൽ
  8. in private

    ♪ ഇൻ പ്രൈവറ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. രഹസ്യമായി, ഗോപ്യമായി, ഒളിവിൽ, മറഞ്ഞ്, പൃഷ്ഠതഃ
  9. private detective

    ♪ പ്രൈവറ്റ് ഡിറ്റക്ടീവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വകാര്യകുറ്റാന്വേഷകൻ, സ്വകാര്യ രഹസ്യാനേഷകൻ, സ്വന്തം നിലയിൽ അനേഷണങ്ങൾ നടത്തുന്നയാൾ, അപസർപ്പകൻ, പൃച്ഛകൻ
  10. privateer

    ♪ പ്രൈവറ്റീർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കടൽക്കള്ളൻ, നൗകാചരൻ, നൗകാകൊള്ളക്കാരൻ, കടൽക്കൊള്ളക്കാരൻ, കപ്പൽക്കൊള്ളക്കാരൻ
    3. കടൽക്കള്ളൻ, കടൽക്കൊള്ളക്കാരൻ, കപ്പൽക്കവർച്ചക്കാരൻ, തസ്കരനാവികൻ. കപ്പൽച്ചോരൻ, നൗകാലുണ്ഠകൻ. കപ്പൽക്കൊള്ളക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക