അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
privilege
♪ പ്രിവിലെജ്
src:ekkurup
noun (നാമം)
പ്രത്യേകാധികാരം, സവിശേഷാവകാശം, പ്രത്യേകാവകാശം, വിശേഷാധികാരം, പ്രത്യേകാനുകല്യം
ബഹുമതി, വിശേഷഭാഗ്യം, സന്തോഷം, ആനന്ദം
ഒഴിവാക്കപ്പെടൽ, ബാദ്ധ്യതാമോചനം, സമ്മോചനം, പ്രതിരക്ഷ, സുരക്ഷ
privileged
♪ പ്രിവിലെജ്ഡ്
src:ekkurup
adjective (വിശേഷണം)
പ്രത്യോകാനുകൂല്യങ്ങൾ അനുഭവിക്കുന്ന, സമ്പത്ത്സമൃദ്ധമായ, ആഢ്യ, സ്വത്തുള്ള, ധനസമൃദ്ധമായ
പരസ്യമല്ലാത്ത, രഹസ്യമായ, ഗോപ്യമായ, നിഗൂഢമായ, ഗുപ്തമായ
നിയമപരിരക്ഷയുള്ള, നിയമനടപടികളിൽനിന്നും ഒഴിവാക്കപ്പെട്ട, ബാഹ്യ, നിയമസംരക്ഷണമുള്ള, സുരക്ഷിതമാക്കപ്പെട്ട
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക