1. privileged

    ♪ പ്രിവിലെജ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രത്യോകാനുകൂല്യങ്ങൾ അനുഭവിക്കുന്ന, സമ്പത്ത്സമൃദ്ധമായ, ആഢ്യ, സ്വത്തുള്ള, ധനസമൃദ്ധമായ
    3. പരസ്യമല്ലാത്ത, രഹസ്യമായ, ഗോപ്യമായ, നിഗൂഢമായ, ഗുപ്തമായ
    4. നിയമപരിരക്ഷയുള്ള, നിയമനടപടികളിൽനിന്നും ഒഴിവാക്കപ്പെട്ട, ബാഹ്യ, നിയമസംരക്ഷണമുള്ള, സുരക്ഷിതമാക്കപ്പെട്ട
  2. privilege

    ♪ പ്രിവിലെജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രത്യേകാധികാരം, സവിശേഷാവകാശം, പ്രത്യേകാവകാശം, വിശേഷാധികാരം, പ്രത്യേകാനുകല്യം
    3. ബഹുമതി, വിശേഷഭാഗ്യം, സന്തോഷം, ആനന്ദം
    4. ഒഴിവാക്കപ്പെടൽ, ബാദ്ധ്യതാമോചനം, സമ്മോചനം, പ്രതിരക്ഷ, സുരക്ഷ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക