1. privy

    ♪ പ്രിവി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പറഞ്ഞറിവുള്ള, പറഞ്ഞറിയാവുന്ന, പരിചിത, ഉപദിഷ്ട, ദിഷ്ട
    1. noun (നാമം)
    2. കക്കൂസ്, മൂത്രപ്പുര, ശൗചസ്ഥാനം, ശുചിമുറി, ശൗചാലയം
  2. privy council

    ♪ പ്രിവി കൗൺസിൽ
    src:crowdShare screenshot
    1. noun (നാമം)
    2. രാജാവിന്റെ ഉപദേശകസമിതി
    3. രാജാവിൻറെ ഉപദേശകസമിതി
    4. രാജകീയ സമിതി
  3. privy seal

    ♪ പ്രിവി സീൽ
    src:crowdShare screenshot
    1. noun (നാമം)
    2. രാജമുദ്ര
  4. privy purse

    ♪ പ്രിവി പേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. രാജാവിൻറെ സ്വകാര്യ ചെലവിന് പൊതു ഭണ്ഡാരത്തിൽ നിന്ന് നൽകുന്ന അലവൻസ്
    3. സ്വകീയ ഭൺഡാരം
    4. രാജഭണ്ഡാരം
    5. രാജഭൺഡാരം
    6. രാജാവിന്റെ സ്വകാര്യ ചെലവിൻ പൊതു ഭൺഡാരത്തിൽ നിന്ൻ നൽകുന്ന അലവൻസ്
  5. privy councillor

    ♪ പ്രിവി കൗൺസിലർ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രിവി കൗൺസിൽ അംഗം
  6. privy to

    ♪ പ്രിവി ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വിവരങ്ങൾ അറിഞ്ഞ, രഹസ്യവിവരം സംബന്ധിച്ച അറിവുള്ള, വിവരങ്ങൾ അറിയാവുന്ന, കാര്യവിവരമുള്ള, പരിചിതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക