1. prize

    ♪ പ്രൈസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മത്സരത്തിൽ ജയിക്കുന്ന, ഒന്നാംസ്ഥാനം നേടുന്ന, ജയഫലഭൂതമായ, ജയി, ജയിക്കുന്ന
    3. ഉത്തമ, ശ്രദ്ധേയമായ, പ്രമുഖമായ, വളരെ മികച്ച, അതിശ്രേഷ്ഠമായ
    4. മുഴു, മുഴുവനായ, തികഞ്ഞ, പൂർണ്ണ, പരിപൂർണ്ണ
    1. noun (നാമം)
    2. പ്രൈസ്, സമ്മാനം, ജയലാഭം, സിദ്ധി, ബഹുമതിചിഹ്നം
    3. അപഹൃതധനം, അപഹൃതം, യുദ്ധാർജ്ജിതം, ഗനീമത്ത്, ലോപ്ത്രം
    1. verb (ക്രിയ)
    2. വിലമതിക്കുക, മൂല്യം കല്പിക്കുക, അമൂല്യമായി കണക്കാക്കുക, വിലപ്പെട്ടതായി കരുതുക, അങ്ങേയറ്റത്തെ വിലകല്പിക്കുക
  2. prized

    ♪ പ്രൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിലപ്പെട്ടതായി കരുതുന്ന, നിധിപോലെ കാക്കുന്ന, വലിയവില കല്പിക്കുന്ന, അനർഘമായ, അമൂല്യമായ
  3. prized by

    ♪ പ്രൈസ്ഡ് ബൈ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വിലമതിക്കുന്ന
  4. prize man

    ♪ പ്രൈസ് മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. സമ്മാനം കിട്ടിയവൻ
  5. prize list

    ♪ പ്രൈസ് ലിസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സമ്മാനപ്പട്ടിക
  6. booby prize

    ♪ ബൂബി പ്രൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. മത്സരക്കാരിൽ ഏറ്റവും താണ വിജയിക്കു നൽകുന്ന സമ്മാനം
  7. prize-giving

    ♪ പ്രൈസ്-ഗിവിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. സമ്മാനദാനം
    3. പുരസ്കാര സമർപ്പണം
  8. consolation prize

    ♪ കോൺസലേഷൻ പ്രൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. സാന്ത്വനപാരിതോഷികം
  9. top prize

    ♪ ടോപ്പ് പ്രൈസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഏറ്റവും കൂടിയ പന്തയപ്പണം, ഏറ്റവും വലിയ സമ്മാനത്തുക, ലോട്ടറിയിലും മറ്റും ഇട്ടൗംകൂട്ടുന്ന ഏറ്റവും കൂടിയ സമ്മാനം, ഏറ്റവും ഉയർന്ന സമ്മാനത്തുക, ഏറ്റവുംകൂടിയസമ്മാനം
  10. prize draw

    src:ekkurupShare screenshot
    1. noun (നാമം)
    2. ലോട്ടറി, കുറി, ഷോഡതി, സോടതി, സോഡതി
    3. ഭാഗ്യക്കുറി, സാധനങ്ങൾ സമ്മാനമായി നൽകുന്ന ഭാഗ്യക്കുറി, നറുക്ക്, ഞറുക്ക്, നറുക്കെടുപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക