1. prizefighter

    ♪ പ്രൈസ്ഫൈറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മല്ലയോദ്ധാവ്, ഗുസ്തിക്കാരൻ, അങ്കക്കാരൻ, മല്ലൻ, ശൂരൻ
    3. മല്ലയോദ്ധാവ്, മല്ലയോധൻ, മല്ലൻ, ശൂരൻ, മുഷ്ടികൻ
  2. prizefighting

    ♪ പ്രൈസ്ഫൈറ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബാഹുയുദ്ധം, മല്പിടിത്തം, മല്ല്, ഗുസ്തി, മറം
  3. prizefight

    ♪ പ്രൈസ്ഫൈറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തവണ, ഊഴം, മത്സരം, കളി, മത്സരക്കളി
    1. verb (ക്രിയ)
    2. മല്ലയുദ്ധം ചെയ്ക, മുഷ്ടിയുദ്ധം ചെയ്യുക, കെെയുറകൾ ധരിച്ചുകൊണ്ടു മുഷ്ടിയുദ്ധം ചെയ്യുക, ദ്വന്ദ്വയുദ്ധത്തിൽ ഏർപ്പെടുക, ഇടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക