1. pro-am

    ♪ പ്രോ-ആം
    src:crowdShare screenshot
    1. noun (നാമം)
    2. പരിചയസമ്പന്നരും പരിചയമില്ലാത്തവരും അടങ്ങുന്ന
  2. pro bono

    ♪ പ്രോ ബോണോ
    src:crowdShare screenshot
    1. noun (നാമം)
    2. സൗജന്യം
  3. pro-term

    ♪ പ്രോ-ടേം
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഇപ്പോഴത്തേക്ക്
    3. തത്കാലത്തേക്ക്
  4. pro-lapse

    ♪ പ്രോ-ലാപ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥാനചലനം
    3. ഭ്രംശം
  5. pro-people

    ♪ പ്രോ-പീപ്പിൾ
    src:crowdShare screenshot
    1. noun (നാമം)
    2. ജനങ്ങളുടെ ഭാഗം
    3. ജനപക്ഷം
    4. ജനങ്ങൾക്ക് അനുകൂലമായ
  6. quid pro quo

    ♪ ക്വിഡ് പ്രോ ക്വോ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതിഫലം, തുല്യവസ്തു, തുല്യവിലയ്ക്കുള്ള സാധനം, ഒന്നിനു പകരം മറ്റൊന്ന്, പകരത്തിനുപകരം
  7. pro

    ♪ പ്രോ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുകൂലമായ, അനുകൂലിക്കുന്ന, അനുകൂലനിലപാടുള്ള, അനുഭാവമുള്ള, മാനസികമായി അനുകൂലിക്കുന്ന
    3. അനുകൂലമനോഭാവമുള്ള, അനുകൂലിക്കുന്ന, ചായ്വുള്ള, അനുഭാവം കാട്ടുന്ന, സഹഭാവമുള്ള
    1. idiom (ശൈലി)
    2. അനുകൂലമായ, പിന്തുണയ്ക്കുന്ന, സഹതാപമുള്ള, പക്ഷത്തുനിൽക്കുന്ന, കൂടെ നിൽക്കുന്ന
    1. noun (നാമം)
    2. അനുഭവജ്ഞൻ, വിദഗ്ദ്ധൻ, വിശേഷജ്ഞൻ, വിശേഷവിത്ത്, ഹസ്തവാൻ
    3. അധികവേതനം, വിശേഷാൽ ആദായം, ഇനാം, വേതനത്തിനു പുറമേ കൊടുക്കുന്ന ഇനാം, സൗജന്യം
    4. ഗണിക, കൊട്ടാരദാസി, വേശ്യ, വേശ, വേശി
    5. വേശ്യ, വേശ, വേശി, വേശാംഗന, ഗണിക
    6. അഭിസാരിക, അവിശാരി, വാരനാരി, വാരമാനിനി, വേശ്യ
  8. pro-ffer

    ♪ പ്രോ-ഫ്ഫർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സന്നദ്ധമാകുക, അർപ്പിക്കുക, നല്കുക, വച്ചുനീട്ടുക, ഏറ്റെടുക്കാമെന്നു പറയുക
  9. pro tem

    ♪ പ്രോ ടെം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താൽക്കാലികം, താൽക്കാലികമായി അധികാരം കെെയാളുന്ന, ഇടക്കാലത്തേക്കുള്ള, ഹ്രസ്വകാലത്തേക്കുള്ള, പകരക്കാരനായ
    3. പകരം ജോലി നോക്കുന്ന, ബദലായ, പകരക്കാരനായ, മറ്റൊരാൾക്കു പകരമായി ജോലി ചെയ്യുന്ന, താല്കാലികമായ
    4. താൽക്കാലികമായ, തൽക്കാലത്തേക്കുള്ള, അല്പകാലിക, താൽക്കാലികാവശ്യങ്ങൾക്കുള്ള, ഇടക്കാലത്തേക്കുള്ള
    5. താൽക്കാലികോപായമായ, തൽക്കാലത്തേക്കുള്ള, അല്പകാലത്തേക്കുള്ള, തൽക്കാലാവശ്യത്തിനുള്ള, ഇടക്കാലത്തേക്കുള്ള
    6. താത്കാലിക, സ്ഥിരമല്ലാത്ത, അസ്ഥിരം, അങ്കാം, അല്പകാലത്തേയ്ക്കള്ള
    1. adverb (ക്രിയാവിശേഷണം)
    2. സോപാധികം, തത്ക്കാലം, തെല്ലുനേരത്തേക്ക്, ഇടവേളയിലേക്ക്, താത്കാലികമായി
    3. തത്ക്കാലം, താത്ക്കാലികമായി, തൽക്കാലത്തേക്ക്, ഇപ്പോഴത്തേക്ക്, ഇപ്പോൾ
    1. phrase (പ്രയോഗം)
    2. ഇപ്പോഴത്തേക്ക്, കുറച്ച്നേരത്തേക്ക്, തത്ക്കാലം, തൽക്കാലത്തേക്ക്, തെല്ലുനേരത്തേക്ക്
    3. തത്ക്കാലം, തൽക്കാലത്തേക്ക്, ചുരുക്കത്തിൽ, താത്കാലികമായി, കുറച്ച്നേരത്തേക്ക്
    1. verb (ക്രിയ)
    2. തൽ സമയത്തേക്ക്, ഒരവസരത്തിലേക്ക്, പ്രത്യേക കാര്യത്തിനുവേണ്ടി, തൽക്കാലത്തേക്ക്, ഒരു തവണത്തേക്ക്
  10. pro-mpting

    ♪ പ്രോ-മ്പ്റ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രചോദനം, ഉത്തേജനം, പ്രേരണ, നിർദ്ദേശം, സൂചന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക