- adjective (വിശേഷണം)
സൗജന്യമായി നല്കുന്ന, സ്വേച്ഛയാ നല്കുന്ന, ആവശ്യപ്പെടാതുള്ള, പാരിതോഷികമായ, പരപ്രേരണകൂടാതുള്ള
സേവനമാത്രനിരതമായ, പ്രതിഫലം പറ്റാതെ സേവനം അനുഷ്ഠിക്കുന്ന, സൗജന്യമായ, വേതനം പറ്റാതെയുള്ള, പ്രതിഫലം കൂടാതെ വഹിക്കുന്ന
സേവനമാത്രനിരതമായ, സൗജന്യമായ, വേതനം പറ്റാതെയുള്ള, വേതനമില്ലാത്ത, സന്നദ്ധസേവനമായ
സ്വമേധയായുള്ള, വേതനമില്ലാത്ത, വെറുതെയുള്ള, സന്നദ്ധസേവനമായ, സന്നദ്ധസേവകനായ