1. pro tem

    ♪ പ്രോ ടെം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താൽക്കാലികോപായമായ, തൽക്കാലത്തേക്കുള്ള, അല്പകാലത്തേക്കുള്ള, തൽക്കാലാവശ്യത്തിനുള്ള, ഇടക്കാലത്തേക്കുള്ള
    3. താൽക്കാലികം, താൽക്കാലികമായി അധികാരം കെെയാളുന്ന, ഇടക്കാലത്തേക്കുള്ള, ഹ്രസ്വകാലത്തേക്കുള്ള, പകരക്കാരനായ
    4. താൽക്കാലികം, ഇടയ്ക്ക്, അസ്ഥിരം, താൽക്കാലികമായ, തൽക്കാലത്തേക്കുള്ള
    5. പകരം ജോലി നോക്കുന്ന, ബദലായ, പകരക്കാരനായ, മറ്റൊരാൾക്കു പകരമായി ജോലി ചെയ്യുന്ന, താല്കാലികമായ
    6. താത്കാലിക, സ്ഥിരമല്ലാത്ത, അസ്ഥിരം, അങ്കാം, അല്പകാലത്തേയ്ക്കള്ള
    1. adverb (ക്രിയാവിശേഷണം)
    2. സോപാധികം, തത്ക്കാലം, തെല്ലുനേരത്തേക്ക്, ഇടവേളയിലേക്ക്, താത്കാലികമായി
    3. തത്ക്കാലം, താത്ക്കാലികമായി, തൽക്കാലത്തേക്ക്, ഇപ്പോഴത്തേക്ക്, ഇപ്പോൾ
    1. phrase (പ്രയോഗം)
    2. ഇപ്പോഴത്തേക്ക്, കുറച്ച്നേരത്തേക്ക്, തത്ക്കാലം, തൽക്കാലത്തേക്ക്, തെല്ലുനേരത്തേക്ക്
    3. തത്ക്കാലം, തൽക്കാലത്തേക്ക്, ചുരുക്കത്തിൽ, താത്കാലികമായി, കുറച്ച്നേരത്തേക്ക്
    1. verb (ക്രിയ)
    2. തൽ സമയത്തേക്ക്, ഒരവസരത്തിലേക്ക്, പ്രത്യേക കാര്യത്തിനുവേണ്ടി, തൽക്കാലത്തേക്ക്, ഒരു തവണത്തേക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക