- adjective (വിശേഷണം)
ദുർവ്യയം ചെയ്യുന്ന, ധൂർത്ത, ധാരാളിയായ, പാഴ്ച്ചെലവു ചെയ്യുന്ന, ആർഭാടം കാട്ടുന്ന
വഷളനായ, ദുർമ്മർഗ്ഗിയായ, വിഷയാസക്തനായ, ദുർവൃത്തമായ, സദാചാരമില്ലാത്ത
- noun (നാമം)
കാമാസക്തൻ, ദുർനടപ്പുകാരൻ, വിഷയലമ്പടൻ, കാമി, ധരൻ
- noun (നാമം)
ദുർവൃത്തൻ, ഭോഗി, മോഹി, വിഷ്ഠൻ, വിടൻ