1. prompting box

    ♪ പ്രോംപ്റ്റിംഗ് ബോക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. നാടകവേദിയിൽ പ്രാപ്റ്റർ ഇരിക്കുന്ന പ്രത്യേക സ്ഥലം
  2. promptly

    ♪ പ്രോംപ്റ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കൃത്യസമയത്ത്, ചുറുക്കോടെ, വേഗത്തിൽ, സമയത്ത്, നേരത്ത്
    3. അവിളംബമായി, താമസംവിനാ, ഒട്ടും വെെകാതെ, നചിരം, നിർവിളംബം
  3. to prompt

    ♪ ടു പ്രോംപ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രേരിപ്പിക്കുക
  4. user prompt

    ♪ യൂസർ പ്രോംപ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അടുത്തതായി എന്തുചെയ്യണമെന്ൻ അത് ഉപയോഗിക്കുന്ന ആൾക്ക് കമ്പ്യൂട്ടർ നൽകുന്ന സൂചന
  5. prompt

    ♪ പ്രോംപ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഊർജ്ജിതമായ, ഉടനടിയുള്ള, വിളംബംവിനാ, ക്ഷിപ്ര, താമസമില്ലാത്ത
    1. adverb (ക്രിയാവിശേഷണം)
    2. കൃത്യസമയത്ത്, കൃത്യം, കൃത്യമായി, സൂക്ഷ്മമായി, തിട്ടമായി
    1. noun (നാമം)
    2. പ്രോംറ്റ്, നട ഓർമ്മയെ സഹായിക്കൽ, സൂചകപദം, കുറിവാക്ക്, അനുബോധനം
    1. verb (ക്രിയ)
    2. പ്രേരിപ്പിക്കുക, പ്രചോദിപ്പിക്കുക, ഉത്സാഹിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക, ചെയ്യിക്കുക
    3. ഉളവാക്കുക, ഉണ്ടാക്കുക, സംഭവിപ്പിക്കുക, സംഭവിക്കാൻ ഇടയാക്കുക, കാരണമാകുക
    4. ഓർമ്മയെ സഹായിക്കുക, പറഞ്ഞുകൊടുക്കുക, ഓർമ്മപ്പെടുത്തുക, സ്മരണയിൽ വരുത്തുക, സൂചന കൊടുക്കുക
  6. pro-mpting

    ♪ പ്രോ-മ്പ്റ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രചോദനം, ഉത്തേജനം, പ്രേരണ, നിർദ്ദേശം, സൂചന
  7. prompting

    ♪ പ്രോംപ്റ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജ്ഞാപകക്കുറിപ്പ്, സ്മാരണം, ഓർമ്മിപ്പിക്കുന്ന വസ്തു, തോന്നിക്കൽ, തോന്നിപ്പിക്കൽ
    3. പ്രേരണ, അനുനയം, പ്രലോഭനം, സമ്മർദ്ദം, സമ്മർദ്ദം ചെലുത്തൽ
    4. പ്രേരണ, ഉത്തേജനം, ബോധനം, പ്രോത്സാഹനം, എരികേറ്റൽ
    5. ഓർമ്മിപ്പിക്കൽ, അനുബോധനം, സൂചന, പ്രേരണം പ്രോത്സാഹനം, പുറകിൽനിന്നു പറഞ്ഞുകൊടുക്കൽ
  8. promptness

    ♪ പ്രോംപ്റ്റ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തിടുക്കം, ചുറുചുറുക്ക്, ചുറുചുറുപ്പ്, ഉത്സാഹം, ജാഗ്രത
    3. ഒരുക്കം, സന്നദ്ധത, സജ്ജത, ആശുകാരിത്വം, മനസ്
    4. വേഗത, വേഗം, വേഗകം, തുരണം, ക്ഷെപ്രം
    5. കണിശത, വേഗത, വേഗം, ദ്രാവം, ചുറുക്ക്
    6. കണിശത, കൃത്യത, ശീഘ്രത, വേഗം, ജവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക