1. probably

    ♪ പ്രോബബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മിക്കവാറും, പ്രായേണ, നിയമേന, ഒരുപക്ഷേ, ഏറെക്കുറെ ഉറപ്പിക്കാവുന്ന വിധത്തിൽ
  2. probability

    ♪ പ്രോബബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. കഴി, സാദ്ധ്യത, സംഭാവ്യത, സംഭാവത്യതാസാദ്ധ്യത, വിജയസാദ്ധ്യത
    3. സംഭാവ്യത, നടന്നേക്കാവുന്ന സംഭവം, യാദൃച്ഛികമായി സംഭവിക്കാവുന്നത്, ന്യായമായും പ്രതീക്ഷിക്കാവുന്നത
  3. probable

    ♪ പ്രോബബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംഭാവ്യമായ, ഇടവരുത്തിയേക്കാവുന്ന, വിശ്വസിക്കാൻ കൂടുതൽ വഴിനല്കുന്ന, ഏറെ സംഭാവ്യതയുള്ള, ഇടയായേക്കാവുന്ന
  4. in all probabilities

    ♪ ഇൻ ഓൾ പ്രോബബിലിറ്റീസ്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഏറെക്കുറെ ഉറപ്പിക്കാവുന്ന വിധത്തിൽ
  5. conditional probability

    ♪ കൺഡിഷനൽ പ്രോബബിലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. നിബന്ധനയുള്ള സംഭാവ്യ കാര്യം
  6. probabilities

    ♪ പ്രോബബിലിറ്റീസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഏറെക്കുറെ ഉറപ്പിക്കാവുന്ന വിധത്തിൽ
  7. in all probability

    ♪ ഇൻ ഓൾ പ്രോബബിലിറ്റി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഊഹപ്രകാരം, ഞാൻ കരുതുന്നു, ഞാൻ വിചാരിക്കുന്നു, ഞാൻ പ്രതീക്ഷിക്കുന്നു, ഞാൻ ഊഹിക്കുന്നു
    3. മിക്കവാറും, പ്രായേണ, നിയമേന, ഒരുപക്ഷേ, ഏറെക്കുറെ ഉറപ്പിക്കാവുന്ന വിധത്തിൽ
    4. എല്ലാതരത്തിലും സംഭാവ്യമായി, ഒരുപക്ഷേ, ഒരുസമയം, മിക്കവാറും, പ്രായേണ
  8. probable event

    ♪ പ്രോബബിൾ ഇവെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഭാവ്യത, നടന്നേക്കാവുന്ന സംഭവം, യാദൃച്ഛികമായി സംഭവിക്കാവുന്നത്, ന്യായമായും പ്രതീക്ഷിക്കാവുന്നത
  9. probably. undoubtedly

    ♪ പ്രോബബ്ലി. അൺഡൗട്ടഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സംഭാവ്യമായി, സാധ്യമാകുംവിധം, സങ്കല്പിക്കാവും വിധം, ഒരുപക്ഷേ, മിക്കവാറും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക