1. probation

    ♪ പ്രൊബേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രൊബേഷൻ, പരീക്ഷിക്കൽ, പ്രാരംഭപരിശീലനഘട്ടം, പരിശീല ഘട്ടം, പരീക്ഷണകാലഘട്ടം
  2. probational

    ♪ പ്രൊബേഷണൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പരീക്ഷണാർത്ഥമുള്ള
  3. probation officer

    ♪ പ്രൊബേഷൻ ഓഫീസർ
    src:crowdShare screenshot
    1. noun (നാമം)
    2. നിരീക്ഷണത്തിലിരിക്കുന്ന കുറ്റവാളികളുടെ മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥൻ
    3. പ്രൊബേഷൻ ഓഫീസർ
  4. probate

    ♪ പ്രോബേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മരണപത്രസ്ഥാപനോദ്യോഗസ്ഥൻ
    3. മരണശാസനസാക്ഷ്യം
    4. നിശ്ചയപത്രം സ്ഥാപിക്കാനുള്ള പ്രമാണം
  5. probative

    ♪ പ്രോബേറ്റീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പരീക്ഷാർത്ഥമായ
    3. തെളിവായ
  6. probationer

    ♪ പ്രൊബേഷനർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രാരംഭകൻ, തുടക്കക്കാരൻ, പുതുതായി ചേർന്നവൻ, നവച്ഛാത്രൻ, പുതിയ വിദ്യാർത്ഥി
    3. അലബ്ധകൗശലൻ, പ്രാഥമികശില്പി, അനഭ്യസ്ഥൻ, പുതുതായി മതപരിവർത്തനം ചെയ്യപ്പെട്ടവൻ, പുത്തൻകൂറ്റുകാരൻ
    4. അപ്രന്റെിസ്, ആപ്രണ്ടിസ്, വിദഗ്ദ്ധന്റെ കീഴിൽ തൊഴിൽ പരിശീലനം നടത്തുന്നയാൾ, തൊഴിൽ പഠിക്കുന്നവൻ, തൊഴിലഭ്യസിക്കുന്നവൻ
    5. ആരംഭിക്കുന്നവൻ, തുടക്കക്കാരൻ, പ്രാരംഭകൻ, കന്നിക്കാരൻ, പുതുതായി ചേർന്നവൻ
    6. വിദ്യാർത്ഥി, പ്രാരംഭകൻ, നവവിദ്യാർത്ഥി, പഠിതാവ്, പഠിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക