1. probe

    ♪ പ്രോബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്വേഷണം, സൂക്ഷ്മപരിശോധന, ആഴത്തിലുള്ള അന്വേഷണം, രൂപണം, സൂക്ഷ്മാന്വേഷണം
    1. verb (ക്രിയ)
    2. പരിശോധനിക്കുക, ചികഞ്ഞനേഷിക്കുക, സൂക്ഷ്മനിരീക്ഷണം നടത്തുക, തപ്പുക, തപ്പിത്തടയുക
    3. ചുഴിഞ്ഞു പരിശോധനിക്കുക, ചികയുക, ചികഞ്ഞുനോക്കുക, വിവരങ്ങൾ ആരായുക, സൂക്ഷ്മാന്വേഷണം നടത്തുക
  2. space probe

    ♪ സ്പേസ് പ്രോബ്
    src:crowdShare screenshot
    1. noun (നാമം)
    2. ചുറ്റുപാടുകളെക്കുറിച്ചുള്ള വിവരം അയയ്ക്കുന്ന ഒരു ബാഹ്യാകാശപേടകം
    3. ഒരു ബഹിരാകാശവാഹനം
  3. probing

    ♪ പ്രോബിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജിജ്ഞാസുവായ, ചുഴിഞ്ഞന്വേഷിക്കുന്ന, അമിതകുതുകിയായ, അന്വേഷണകുതുകിയായ, അനാവശ്യമായി ഔത്സുക്യം കാട്ടുന്ന
    3. നിരീക്ഷണാത്മകമായ, നിരീക്ഷണപരമായ, തുളഞ്ഞുകയറുന്ന, ഗവേഷ, മാർഗ്ഗണ
    4. അന്വേഷിക്കുന്ന, ജിജ്ഞാസുവായ, ചുഴിഞ്ഞന്വേഷിക്കുന്ന, അമിതകുതുകിയായ, അന്വേഷണകുതുകിയായ
    5. ജിജ്ഞാസുവായ, ചുഴിഞ്ഞന്വേഷിക്കുന്ന, പ്രസംഗി, ബുഭുത്സു, അന്വേഷണകുതുകിയായ
    6. പ്രശ്നരൂപത്തിലുള്ള, ചോദ്യരൂപത്തിലുള്ള, ചോദ്യം ചെയ്യുന്ന, ചോദ്യരൂപമായ, ചോദ്യസൂചനകമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക