1. problem

    ♪ പ്രോബ്ലം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉപദ്രവകരമായ, അലട്ടുന്ന, പ്രശ്നമുണ്ടാക്കുന്ന, കുഴപ്പക്കാരനായ, തൃപ്തിപ്പെടുത്താൻ പ്രയാസമായ
    1. noun (നാമം)
    2. പ്രശ്നം, വിമപ്രശ്നം, ബുദ്ധിമുട്ട്, മഹാപ്രശ്നം, വിഷമസ്ഥിതി
    3. ശല്യം, ഉപദ്രവം, സൊല്ല, അലമാറ്, പീഡ
    4. പ്രശ്നം, പരിഹരിക്കാൻ പ്രയാസമായ പ്രശ്നം, സങ്കീർണ്ണപ്രശ്നം, ബുദ്ധിമുട്ടിക്കുന്ന ചോദ്യം, വിഷമപ്രശ്നം
  2. y2k problem

    ♪ വൈ ടു കെ പ്രോബ്ലം
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിൽ രണ്ടക്കങ്ങൾ കൊണ്ട് മാത്രം വർഷം രേഖപ്പെടുത്തുന്ന രീതി സൃഷ്ടിച്ച പ്രശ്നം
  3. problem child

    ♪ പ്രോബ്ലം ചൈൽഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രശ്നകാരിയായ കുട്ടി
    3. പ്രശ്നക്കാരൻ
  4. problem diagnosis

    ♪ പ്രോബ്ലം ഡയഗ്നോസിസ്
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിന്റെ ഹാർഡ്വെയർ സംബന്ധവും സോഫ്ട്വെയർ സംബന്ധവുമായ തകരാറുകൾ കണ്ടുപിടിക്കുന്നതിനുള്ള സംവിധാനം
  5. problems

    ♪ പ്രോബ്ലംസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അസൗകര്യം, എതക്കേട്, ബുദ്ധിമുട്ട്, വിഷമം, വെെഷമ്യം
    3. കുഴപ്പം, കുഴപ്പ്, കൊഴപ്പ്, വ്യുത്ക്രമം, പ്രശ്നങ്ങൾ
    4. പ്രയാസം, വെെഷമ്യം, ആയാസം, അരുമ, പോക്കുമുട്ട്
    5. ദോഷം, തിന്‍മ, പ്രശ്നങ്ങൾ, ക്ലേശങ്ങൾ, വിഷമതകൾ
    6. കുഴപ്പം, രോഗം, അസുഖം, സുഖക്കേട്, വ്യാഥി
  6. awkward problem

    ♪ ഓക്വേഡ് പ്രോബ്ലം
    src:ekkurupShare screenshot
    1. noun (നാമം)
    2. ബുദ്ധിമുട്ടിക്കുന്ന ചോദ്യം, ഊരാക്കുടുക്ക്, പ്രശ്നം, മഹാപ്രശ്നം, വിഷമപ്രശ്നം
  7. solve the problem

    ♪ സോൾവ് ദ പ്രോബ്ലം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉദ്ദേശ്യം സാധിക്കുക, ഫലിക്കുക, ഫലപ്രദമാകുക, ഏൽക്കുക, പ്രശ്നം പരിഹരിക്കുക
  8. full of problems

    ♪ ഫുൾ ഓഫ് പ്രോബ്ലംസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിഷമമുള്ള, ബുദ്ധിമുട്ടുള്ള, പ്രാശ്നികമായ, പ്രയാസമുള്ള, വെെഷമ്യം നിറഞ്ഞ
  9. arithmetical problem

    src:ekkurupShare screenshot
    1. noun (നാമം)
    2. കണക്ക്, ഗണിതം, ഗണത, പാടി, ക്രിയ
  10. mathematical problem

    ♪ മാത്തമാറ്റിക്കൽ പ്രോബ്ലം
    src:ekkurupShare screenshot
    1. noun (നാമം)
    2. സമവാക്യം, ഗണിതം, ഗണിതശാസ്ത്രശ്ര്നം, കണക്കുകൂട്ടൽ, കണക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക