1. problematic, problematical

    ♪ പ്രോബ്ലമാറ്റിക്, പ്രോബ്ലമാറ്റിക്കൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സംശയമായ
    3. പരിഹാരം കാണാൻ വിഷമമായ
    4. കണ്ടറിയേണ്ടിയിരിക്കുന്ന
    5. തർക്കവിഷയകമായ
  2. problematic

    ♪ പ്രോബ്ലമാറ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രശ്നത്തിന്റെ രൂപത്തിലുള്ള, പ്രശ്നഭരിതമായ, പ്രശ്നസങ്കീർണ്ണതയുള്ള, പ്രശ്നമായ, പ്രശ്നമുണ്ടാക്കുന്ന
  3. problematical

    ♪ പ്രോബ്ലമാറ്റിക്അൽ,പ്രോബ്ലമാറ്റിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രയാസകരമായ, വല്ലായ്മയുണ്ടാക്കുന്ന, പരുങ്ങലുളവാക്കുന്ന, ചമ്മലുണ്ടാക്കുന്ന, പരുവക്കേടിലാക്കുന്ന
    3. വിഷമകരമായ, വെെഷമ്യം പിടിച്ച, ബുദ്ധിമുട്ടുള്ള, കഠിനം, ദുഷ്കരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക