1. proceed

    ♪ പ്രൊസീഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുന്നോട്ടുപോവുക, മുമ്പോട്ടുനീങ്ങുക, ആരംഭിക്കുക, തുടങ്ങുക, തുടക്കം കുറിക്കുക
    3. പോകുക, പുറപ്പെടുക, ഗമിക്കുക, തിക്കിത്തള്ളി മുന്നോട്ടു കേറുക, പണിപ്പെട്ടുമുന്നേറുക
    4. തുടങ്ങുക, തുടരുക, തുടർന്നു നടത്തുക, മുന്നേറുക, തുടർന്നു കൊണ്ടിരിക്കുക
    5. കേസ് കൊടുക്കുക, കോടതികേറ്റുക, കുറ്റാരോപണം ഉന്നയിക്കുക, വ്യവഹാരം കൊടുക്കുക, വ്യവഹാരം നടത്തുക
    6. ഉത്ഭവിക്കുക, ഉയരുക, തുടങ്ങുക, ഉണ്ടാകുക, പ്രാദുർഭവിക്കുക
  2. proceeds

    ♪ പ്രൊസീഡ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിറ്റുവരവ്, പിരിഞ്ഞുകിട്ടിയ തുക, കച്ചവടവാശി, സമാഹരിച്ച തുക, പണായ
  3. to proceed

    ♪ ടു പ്രൊസീഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മുന്നോട്ടുപോവുക
  4. proceedings

    ♪ പ്രൊസീഡിംഗ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നടപടിക്രമങ്ങൾ, വിവരങ്ങൾ, പരിപാടികൾ, സംഭവങ്ങൾ, നടപടികൾ
    3. വസ്തുസ്ഥിതിക്കുറിപ്പ്, പൊതുയോഗ നടപടിക്കുറിപ്പ്, യോഗനടപടികൾ, യോഗവർത്തമാനം, വൃത്താന്തം
    4. കൊടതിവ്യവഹാരങ്ങൾ, വ്യവഹാരം, വാദം, നിയമനടപടികൾ, നിയമപോരാട്ടം
  5. sale proceeds

    ♪ സേല്‍ പ്രൊസീഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വിക്രദ്രവ്യം
  6. nett proceeds

    ♪ നെറ്റ് പ്രോസീഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സകല ചെലവും നീക്കിയുള്ള വരുമാനം
  7. proceed from

    ♪ പ്രൊസീഡ് ഫ്രം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഭൂവിൽ നിന്ന് ഉത്ഭവിക്കുക, ഹേതുഭൂതമാവുക, ഭൂവിൽ നിന്ന് ജന്മം എടുക്കുക, ഭൂവിൽ നിന്നു ജന്മം കൊള്ളുക, ജന്മഹേതുവാകുക
    1. verb (ക്രിയ)
    2. ഉത്ഭവിക്കുക, നിന്നു തുടങ്ങുക, ഹേതുവായിരിക്കുക, മൂലകാരണമായിരിക്കുക, വേരൂന്നുക
  8. court proceedings

    ♪ കോർട്ട് പ്രോസീഡിംഗ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊടതിവ്യവഹാരങ്ങൾ, വ്യവഹാരം, വാദം, നിയമനടപടികൾ, നിയമപോരാട്ടം
  9. proceeding

    ♪ പ്രൊസീഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നടന്നുകൊണ്ടിരിക്കുന്ന, പുരോഗമിച്ചുകൊണ്ടിരിക്കുന്ന, തുടർന്നുകൊണ്ടിരിക്കുന്ന, പുരോഗതിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന, സംഭവിച്ചുകൊണ്ടിരിക്കുന്ന
    1. adverb (ക്രിയാവിശേഷണം)
    2. വഴിമദ്ധ്യേ, അഭ്യദ്ധ്വം, ഇടയ്ക്ക്, മദ്ധ്യതഃ, വരുംവഴി
    1. noun (നാമം)
    2. കാര്യം, സംഗതി, നടപടി, പ്രവർത്തനം, ക്രിയ
    3. സംഭവം, ഭൂതം, കഴിഞ്ഞത്, ഭവിച്ചത്, ആഗതം
    4. സംരംഭം, ഉദ്യമം, സമുദ്യമം, കൃത്യം, പ്രവൃത്തി
    5. സംഭവം, കാര്യം, നടന്നകാര്യം, ആഗതം, ഉപായാതം
    6. സംഭവിക്കൽ, ആപതനം, ആഗതം, സംഭവം, പ്രതിഭാസം
    1. phrase (പ്രയോഗം)
    2. അടുത്തുവരുന്ന, ആസന്ന, മധ്യേമാർഗ്ഗം, വരാൻപോവുന്ന, ഭവനീയ
    3. നടന്നുണ്ടിരിക്കുന്ന, പുരോഗമിച്ചു കൊണ്ടിരിക്കുന്ന, തുടർന്നുകൊണ്ടിരിക്കുന്ന, മുന്നേറുന്ന, സംഭവിച്ചുകൊണ്ടിരിക്കുന്ന
  10. proceed with

    ♪ പ്രൊസീഡ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഏർപ്പെടുക, വ്യാപൃതമാകുക, നടത്തുക, നിർവഹിക്കുക, അനുഷ്ഠിക്കുക
    3. തുടർന്നു പ്രവർത്തിക്കുക, ഉദ്ദിഷ്ടകാര്യ സാദ്ധ്യത്തിനായി തുടർന്നു പ്രവർത്തിക്കുക, വ്യാപൃതനാവുക, വ്യഗ്രതയോടെ പ്രയത്നിക്കുക, നേടാൻവേണ്ടി പ്രയത്നിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക