1. proceedings

    ♪ പ്രൊസീഡിംഗ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നടപടിക്രമങ്ങൾ, വിവരങ്ങൾ, പരിപാടികൾ, സംഭവങ്ങൾ, നടപടികൾ
    3. വസ്തുസ്ഥിതിക്കുറിപ്പ്, പൊതുയോഗ നടപടിക്കുറിപ്പ്, യോഗനടപടികൾ, യോഗവർത്തമാനം, വൃത്താന്തം
    4. കൊടതിവ്യവഹാരങ്ങൾ, വ്യവഹാരം, വാദം, നിയമനടപടികൾ, നിയമപോരാട്ടം
  2. proceeds

    ♪ പ്രൊസീഡ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിറ്റുവരവ്, പിരിഞ്ഞുകിട്ടിയ തുക, കച്ചവടവാശി, സമാഹരിച്ച തുക, പണായ
  3. sale proceeds

    ♪ സേല്‍ പ്രൊസീഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വിക്രദ്രവ്യം
  4. to proceed

    ♪ ടു പ്രൊസീഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മുന്നോട്ടുപോവുക
  5. nett proceeds

    ♪ നെറ്റ് പ്രോസീഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സകല ചെലവും നീക്കിയുള്ള വരുമാനം
  6. proceed

    ♪ പ്രൊസീഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുന്നോട്ടുപോവുക, മുമ്പോട്ടുനീങ്ങുക, ആരംഭിക്കുക, തുടങ്ങുക, തുടക്കം കുറിക്കുക
    3. പോകുക, പുറപ്പെടുക, ഗമിക്കുക, തിക്കിത്തള്ളി മുന്നോട്ടു കേറുക, പണിപ്പെട്ടുമുന്നേറുക
    4. തുടങ്ങുക, തുടരുക, തുടർന്നു നടത്തുക, മുന്നേറുക, തുടർന്നു കൊണ്ടിരിക്കുക
    5. കേസ് കൊടുക്കുക, കോടതികേറ്റുക, കുറ്റാരോപണം ഉന്നയിക്കുക, വ്യവഹാരം കൊടുക്കുക, വ്യവഹാരം നടത്തുക
    6. ഉത്ഭവിക്കുക, ഉയരുക, തുടങ്ങുക, ഉണ്ടാകുക, പ്രാദുർഭവിക്കുക
  7. proceed from

    ♪ പ്രൊസീഡ് ഫ്രം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഭൂവിൽ നിന്ന് ഉത്ഭവിക്കുക, ഹേതുഭൂതമാവുക, ഭൂവിൽ നിന്ന് ജന്മം എടുക്കുക, ഭൂവിൽ നിന്നു ജന്മം കൊള്ളുക, ജന്മഹേതുവാകുക
    1. verb (ക്രിയ)
    2. ഉത്ഭവിക്കുക, നിന്നു തുടങ്ങുക, ഹേതുവായിരിക്കുക, മൂലകാരണമായിരിക്കുക, വേരൂന്നുക
  8. bring legal proceedings against

    ♪ ബ്രിംഗ് ലീഗൽ പ്രൊസീഡിംഗ്സ് അഗെയ്ൻസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അന്യായപ്പെടുക, കേസു കൊടുക്കുക, കോടതികേറ്റുക, കുറ്റാരോപണം ഉന്നയിക്കുക, വ്യവഹാരം കൊടുക്കുക
  9. court proceedings

    ♪ കോർട്ട് പ്രോസീഡിംഗ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊടതിവ്യവഹാരങ്ങൾ, വ്യവഹാരം, വാദം, നിയമനടപടികൾ, നിയമപോരാട്ടം
  10. start proceedings against

    ♪ സ്റ്റാർട്ട് പ്രൊസീഡിംഗ്സ് അഗെയിൻസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കേസ് കൊടുക്കുക, കോടതികേറ്റുക, കുറ്റാരോപണം ഉന്നയിക്കുക, വ്യവഹാരം കൊടുക്കുക, വ്യവഹാരം നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക