1. process

    ♪ പ്രൊസസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രക്രിയ, പ്രവർത്തനക്രമം, ക്രിയാതന്ത്രം, നടപടി, നടപടിക്രമം
    3. രീതി, സമ്പ്രദായം, ക്രിയ, പ്രവർത്തനപദ്ധതി, പ്രകാരം
    1. verb (ക്രിയ)
    2. കെെകാര്യം ചെയ്യുക, നടപടിക്കു വിധേയമാക്കുക, വേണ്ട നടപടികൾ എടുക്കുക, വേണ്ടതുചെ യ്ക, ഇനം തിരിക്കുക
  2. procession

    ♪ പ്രൊസെഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഘോഷയാത്ര, യാത്ര, വലം, ശോഭായാത്ര, മംഗലഘോഷം
    3. ഘോഷയാത്ര, പരമ്പര, ശ്രേണി, ക്രമണിക, നിര
  3. in process

    ♪ ഇൻ പ്രോസസ്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പ്രവർത്തനത്തിൽ
    3. നടപടിയിൽ
  4. processive

    ♪ പ്രൊസെസ്സീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വളർന്നുവരുന്ന
    3. പുരോഗമിക്കുന്ന
  5. process time

    ♪ പ്രൊസസ് ടൈം
    src:crowdShare screenshot
    1. noun (നാമം)
    2. ഹൈലെവൽ ഭാഷയിലുള്ള ഒരു പ്രോഗ്രാം ഏതെങ്കിലും ഒരു പ്രാസസിംഗ് പ്രോഗ്രാം ഉപയോഗിച്ച് മെഷീൻകോഡിലേക്ക് പരിവർത്തനം ചെയ്യുന്നതിൻ കമ്പ്യൂട്ടറുകൾ എടുക്കുന്ന സമയം
  6. process-verbal

    ♪ പ്രൊസസ്-വെർബൽ
    src:crowdShare screenshot
    1. noun (നാമം)
    2. ഔദ്യോഗികനടപടിക്കുറിപ്പ്
  7. data processing

    ♪ ഡാറ്റ പ്രോസസിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിൻ ലഭിച്ച വസ്തുക്കളിൻമേലുള്ള സ്വയം പ്രവർത്തിത ക്രമീകരണം
  8. cupping process

    ♪ കപ്പിംഗ് പ്രോസസ്
    src:crowdShare screenshot
    1. noun (നാമം)
    2. കപ്പുവെച്ച് പഴുപ്പെടുക്കൽ
  9. list processing

    ♪ ലിസ്റ്റ് പ്രൊസസിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഡാറ്റയിലെ വിവിധ ഘടകങ്ങൾ ഒരു പ്രത്യേക ലിസ്റ്റിൽ ക്രമമായി അടുക്കി ഡാറ്റകളെ പ്രോസസ് ചെയ്യുന്ന രീതി
  10. chemical process

    ♪ കെമിക്കൽ പ്രോസസ്
    src:crowdShare screenshot
    1. noun (നാമം)
    2. രസതന്ത്ര പ്രയോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക