-
list processing
♪ ലിസ്റ്റ് പ്രൊസസിംഗ്- noun (നാമം)
- ഡാറ്റയിലെ വിവിധ ഘടകങ്ങൾ ഒരു പ്രത്യേക ലിസ്റ്റിൽ ക്രമമായി അടുക്കി ഡാറ്റകളെ പ്രോസസ് ചെയ്യുന്ന രീതി
-
concurrent processing
♪ കൺകറന്റ് പ്രോസസ്സിങ്- noun (നാമം)
- ഒരേ സമയം രണ്ടോ അതിൽക്കൂടുതലോ പ്രോഗ്രാമുകൾ ചെയ്യുന്ന രീതി
-
process-verbal
♪ പ്രൊസസ്-വെർബൽ- noun (നാമം)
- ഔദ്യോഗികനടപടിക്കുറിപ്പ്
-
process time
♪ പ്രൊസസ് ടൈം- noun (നാമം)
- ഹൈലെവൽ ഭാഷയിലുള്ള ഒരു പ്രോഗ്രാം ഏതെങ്കിലും ഒരു പ്രാസസിംഗ് പ്രോഗ്രാം ഉപയോഗിച്ച് മെഷീൻകോഡിലേക്ക് പരിവർത്തനം ചെയ്യുന്നതിൻ കമ്പ്യൂട്ടറുകൾ എടുക്കുന്ന സമയം
-
process
♪ പ്രൊസസ്- noun (നാമം)
- verb (ക്രിയ)
-
cupping process
♪ കപ്പിംഗ് പ്രോസസ്- noun (നാമം)
- കപ്പുവെച്ച് പഴുപ്പെടുക്കൽ
-
in the process of
♪ ഇൻ ദ പ്രോസസ് ഓഫ്- idiom (ശൈലി)
-
in process of time
♪ ഇൻ പ്രോസസ് ഓഫ് ടൈം- conjunction (സന്ധി)
- കാലക്രമേണ
-
procession
♪ പ്രൊസെഷൻ- noun (നാമം)
-
destructive process
♪ ഡിസ്ട്രക്ടീവ് പ്രോസസ്- noun (നാമം)
- അപചയക്രമം