- noun (നാമം)
വിവരങ്ങൾ എഴുതുന്നതിനും രൂപപ്പെടുത്തുന്നതിനുമുള്ള ഒരു പ്രോഗ്രാമിന്റെ പ്രയോഗം
വിവരങ്ങൾ എഴുതുന്നതിനും രൂപപ്പെടുത്തുന്നതിനുമുള്ള ഒരു പ്രോഗ്രാമിൻറെ പ്രയോഗം
എഴുത്തുകളും മറ്റെല്ലാത്തരത്തിലുള്ള റിപ്പോർട്ടുകളും തയ്യാറാക്കുന്നതിനുള്ള ഒരു സോഫ്ട്വെയർ
- verb (ക്രിയ)
ഏതെങ്കിലും ഒരു ഭാഷയിലുള്ള പ്രോഗ്രാമിനെ മറ്റേതെങ്കിലും ഭാഷയിലെ പ്രോഗ്രാമായി പരിവർത്തനം ചെയ്യുക
- noun (നാമം)
കലർത്തുയന്ത്രം. സമ്മിശ്രണം ചെയ്യാനുള്ള ഉപകരണം, മിക്സി, കൂട്ടിക്കലർത്താനുള്ള യന്ത്രസംവിധാനം, അടിച്ചുപതപ്പിക്കാനുള്ള യന്ത്രം, അരയ്ക്കാനും പൊടിക്കാനും മറ്റുമുള്ള ഉപകരണം