1. proclaim

    ♪ പ്രൊക്ലെയിം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രഖ്യാപനംചെയ്ക, വിളിച്ചറിയിക്കുക, പ്രഖ്യാപിക്കുക, പ്രവദിക്കുക, വിളിച്ചുപറയുക
    3. ഉറപ്പിച്ചുപറയുക, ഊന്നിപ്പറയുക, തറപ്പിച്ചു പറയുക, അവകാശപ്പെടുക, ഉറപ്പായി പറയുക
    4. സ്വയം പ്രഖ്യാപിക്കുക, വിളംബരം ചെയ്യുക, പ്രസ്താവിക്കുക
    5. തെളിച്ചു കാട്ടുക, ദൃശ്യമാക്കുക, പ്രദർശിപ്പിക്കുക, വെളിപ്പെടുത്തുക, കാണിക്കുക
  2. prophetess who was the first to proclaim in jerusalem the divinity of christ

    ♪ പ്രോഫറ്റസ് ഹു വാസ് ദ ഫസ്റ്റ് ടു പ്രോക്ലെയിം ഇൻ ജെറുസലം ദ ഡിവിനിറ്റി ഓഫ് ക്രൈസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ജറുസലേമിൽവെച്ച് യേശുവിന്റെ ദിവ്യത്വം ആദ്യമായി വിളംബരം ചെയ്ത പ്രവാചിക
  3. proclaimer

    ♪ പ്രൊക്ലെയിമർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുന്നോടി, ദൂതൻ, സന്ദേശവാഹകൻ, സന്ദേശഹരൻ, സന്ദേശഹാരകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക