1. procrastinator

    ♪ പ്രൊക്രാസ്റ്റിനേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. നീട്ടിക്കൊണ്ടുപോകുന്നുവൻ
  2. procrastinate

    ♪ പ്രൊക്രാസ്റ്റിനേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നടപടി മാറ്റിവയ്ക്കുക, താമസിപ്പിക്കുക, വെെകിക്കുക, അവധി വച്ചു നീക്കുക, നീട്ടിവയ്ക്കുക
  3. procrastinative

    ♪ പ്രൊക്രാസ്റ്റിനേറ്റീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ദീർഘസൂത്രം പ്രയോഗിക്കുന്നതായ
    3. നീട്ടി നീട്ടി വയ്ക്കുന്നതായ
  4. procrastination

    ♪ പ്രൊക്രാസ്റ്റിനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിയമസഭയിൽ നിർത്താതെ പ്രസംഗിച്ചു സഭാനടപടിക്കു തടസ്സമുണ്ടാക്കൽ, ദീർഘസൂത്രം പ്രയോഗിക്കൽ, നീട്ടിക്കൊണ്ടുപോകൽ, വിളംബം വരുത്തൽ, വിളംബിപ്പിക്കൽ
    3. മാറ്റിവയ്പ്, പിന്നത്തേക്കു മാറ്റിവയ്ക്കൽ, നീട്ടിക്കൊണ്ടുപോകൽ, ദീർഘസൂത്രം, പ്രകർഷണം
  5. procrastinating

    ♪ പ്രൊക്രാസ്റ്റിനേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാലതാമസം വരുത്തുന്ന, വിളംബിപ്പിക്കുന്ന, ദീർഘസൂത്രം പ്രയോഗിക്കുന്ന, സമയം കിട്ടാനായി അടവെടുക്കുന്ന, ഒഴികഴിവുകൾകൊണ്ടു കാലവിളംബം വരുത്തുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക