1. procreator

    ♪ പ്രോക്രിയേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ജനിപ്പിക്കുന്നവൻ
  2. procreate

    ♪ പ്രോക്രിയേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രജനം നടത്തുക, ജനിപ്പിക്കുക, ഉത്പാദിപ്പിക്കുക, ജന്മം നൽകുക, സന്തതി ഉൽപാദിപ്പിക്കുക
  3. procreativeness

    ♪ പ്രോക്രിയേറ്റീവ്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. ജനിപ്പിക്കുക
  4. procreated

    ♪ പ്രോക്രിയേറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രജനനംചെയ്യപ്പെട്ട
  5. procreative

    ♪ പ്രോക്രിയേറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുനരുത്പാദകമായ, പുനരുത്പാദനപരമായ, പുനരുത്പാദനസംബന്ധമായ, ഉത്പാദനപരമായ, സന്തത്യുത്പാദനം സംബന്ധിച്ച
    3. ലെെംഗിക, പുനരുത്പാദകമായ, പ്രജനനപരമായ, ജനനേന്ദ്രിയങ്ങളെ സംബന്ധച്ച, ലിംഗപരമായ
  6. procreation

    ♪ പ്രോക്രിയേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുനരുൽപാദനം, പ്രജനം, ഉൽപ്പാദനം, പ്രജനപ്രക്രിയ, സൃഷ്ടിപക്രിയ
    3. സംഭോഗം, ലെെംഗികബന്ധം, ലെെംഗികകേളി, സ്ത്രീപുരുഷ സംഭോഗം, ഭോഗം
    4. പ്രജനം, വിജനം, ലെെംഗികപ്രജനം, പ്രജനപ്രക്രിയ, സന്തത്യുത്പാദനം
    5. പ്രജനം, പ്രജനപ്രക്രിയ, വിജനം, സന്തത്യുല്പാദനം, പ്രജാദാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക