1. procuration

    ♪ പ്രോക്യുറേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. കൂട്ടിക്കൊടുക്കുന്നവൻ
  2. procurator

    ♪ പ്രോക്യുറേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ആശ്രമഭരണാധിപൻ
    3. മുക്ത്യാർകാരൻ
    4. മുക്ത്യാർകാര്യസ്ഥൻ
    5. വക്കീൽ
  3. procured

    ♪ പ്രൊക്യൂഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആർജ്ജിച്ച
    3. കരസ്ഥമാക്കിയ
  4. procurator fiscal

    ♪ പ്രോക്യുറേറ്റർ ഫിസ്കൽ
    src:crowdShare screenshot
    1. noun (നാമം)
    2. മുക്ത്യാർനാമാവ്
  5. procure

    ♪ പ്രൊക്യൂർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കിട്ടുക, ആർജ്ജിക്കുക, കയ്ക്കലാക്കുക, തരപ്പെടുത്തുക, നേടുക
    3. ലെെംഗികദല്ലാളാകുക, പെണ്ണുങ്ങളെ കൂട്ടിക്കൊടുക്കുക, കൂട്ടിവിടുക, കുട്ടനീകർമ്മം ചെയ്യുക, ദല്ലാൾപ്പണി ചെയ്യുക
  6. procurable

    ♪ പ്രോക്യൂറബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കിട്ടാവുന്ന, ലഭിക്കുന്ന, ലഭ്യ, ലബ്ധവ്യ, ലഭിക്കത്തക്ക
    3. കിട്ടാവുന്ന, ആർജ്ജിക്കാവുന്ന, കിട്ടുന്ന, സുലഭമായ, ലഭ്യമായ
  7. procurer

    ♪ പ്രൊക്യൂറർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂട്ടിക്കൊടുപ്പുകാരൻ, സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നവൻ, സുരതദൂതൻ, ലെെംഗികദല്ലാൾ, സ്ത്രീപണ്യോപജീവി
    3. ലെെംഗികദല്ലാൾ, സ്ത്രീകളെ ഏർപ്പാടു ചെയ്യന്നവൻ, പെണ്ണങ്ങളെ കൂട്ടിക്കൊടുക്കുന്നവൻ, പെണ്ണങ്ങളെ കൂട്ടിക്കൊടുക്കുന്നവൾ, ലെെംഗികവ്യാപാരി
  8. procurement

    ♪ പ്രൊക്യുവർമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നേടൽ, കിട്ടൽ, കീരകം, പ്രലബ്ധം, ലഭിക്കൽ
    3. സമ്പാദ്യം, നേട്ടം, തേട്ടം, ആർജ്ജിക്കൽ, തേടിവയ്ക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക