അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
prod
♪ പ്രോഡ്
src:ekkurup
noun (നാമം)
കുത്ത്, തള്ള്, പെട്ടെന്നുള്ള ഉന്ത്, താഡനം, കൊട്ട്
തിടുക്കപ്പെടുത്തൽ, മുറുക്കൽ, വ്യഗ്രതപ്പെടുത്തൽ, പ്രേരണ, ചാലകശക്തി
verb (ക്രിയ)
കുത്തുക, മുട്ടുക, തള്ളുക, ബലത്തിൽ പെട്ടെന്നു കുത്തുക, തുളയ്ക്കുക
പ്രവർത്തിക്കാൻ തിടുക്കപ്പെടുത്തുക, പ്രേരിപ്പിക്കുക, കുത്തിയിളക്കുക, പ്രോത്സാഹിപ്പിക്കുക, ഉത്തേജിപ്പിക്കുക
prod into
♪ പ്രോഡ് ഇൻറു
src:ekkurup
verb (ക്രിയ)
പ്രേരിപ്പിക്കുക, മനസ്സമ്മതം വരുത്തുക, സ്വാധീനിക്കുക, ഉത്സാഹപ്പെടുത്തുക, പാട്ടിലാക്കുക
prodding
♪ പ്രോഡിംഗ്
src:ekkurup
noun (നാമം)
പ്രകോപനം, കോപോദ്ദീപനം, പ്രേരണ, പ്രകോപം, കോപിപ്പിക്കൽ
പ്രേരണ, അനുനയം, പ്രലോഭനം, സമ്മർദ്ദം, സമ്മർദ്ദം ചെലുത്തൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക