1. prodigal

    ♪ പ്രോഡിഗൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധാരാളിയായ, മുടിയനായ, എല്ലാം ദീപാളി കുളിക്കുന്ന, ധൂർത്ത, ദുർവ്യയനായ
    3. ഉദാര, സമൃദ്ധ, വാരിക്കോരി കൊടുക്കുന്ന, കെെയഴിച്ചു ചെലവിടുന്ന, വിശാലമനസ്കനായ
    4. സമൃദ്ധമായ, ധാരാളമുള്ള, സമ്പന്ന, സുലഭ, നിറഞ്ഞ
  2. prodigal son

    ♪ പ്രോഡിഗൽ സൺ
    src:crowdShare screenshot
    1. noun (നാമം)
    2. മുടിയനായ പുത്രൻ
    3. ധൂർത്തനായ പുത്രൻ
  3. be prodigal with

    ♪ ബി പ്രോഡിഗൽ വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ധൂർത്തടിക്കുക, അലക്ഷ്യമായി ചെലവിടുക, ദുർവ്യയം ചെയ്യുക, മുടിക്കുക, കളഞ്ഞു കുളിക്കുക
    3. ധൂർത്തടിക്കുക, ധൂളിമാനം ചെയ്യുക, ചിതറിക്കുക, ധാരാളിത്തം കാട്ടി നശിപ്പിക്കുക, പലവഴിക്കു നശിപ്പിക്കുക
  4. prodigality

    ♪ പ്രോഡിഗാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അമിതത്വം, ധാരാളിത്തം, അമിതവ്യയം, ധൂർത്ത്, അർത്ഥദൂഷണം
    3. അമിതത്വം, അജിയേന്ദ്രിത്വം, അമിതഭോഗം, അസംയമം, അമിതാസക്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക