അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
prodigious
♪ പ്രൊഡിജിയസ്
src:ekkurup
adjective (വിശേഷണം)
അതിശയകരമായ, അത്ഭുതാവഹമായ, അസാധാരണമാംവിധം വിപുലമായ, ബൃഹത്, ഭീമാകാരം
prodigy
♪ പ്രോഡിജി
src:ekkurup
noun (നാമം)
അത്ഭുതപ്രതിഭാശാലി, അത്ഭുതാവഹമായ പ്രദിഭയുള്ളവൻ, പ്രതിഭാശാലി, പ്രതിഭ, പ്രതിഭാധനൻ
അത്യുത്തമമാതൃക, അപൂർവ്വ വസ്തു, അതുല്യമാതൃക, വെെശിഷട്യത്തിയും പരിപൂർണ്ണതയുടെയും ഉത്തമമാതൃക, ഉജ്ജ്വലമാതൃക
child prodigy
♪ ചൈൽഡ് പ്രോഡിജി
src:crowd
noun (നാമം)
ബാലപ്രതിഭ
prodigiously
♪ പ്രൊഡിജിയസ്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
അസാധാരണമായി, ക്രമാതീതമായി, അത്യധികമായി, ശ്രദ്ധേയമായി, അന്യസാധാരണമായി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക