1. producer

    ♪ പ്രൊഡ്യൂസർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്പാദകൻ, ഉത്പാദി, ഉത്പാദിക, നിർമ്മാതാ, നിർമ്മാതാവ്
    3. ഉത്പാദകൻ, നട്ടുണ്ടാക്കുന്നവൻ, കൃഷിക്കാരൻ, ബീജി, ബീജവാപൻ
    4. നിർമ്മാതാവ്, സംഘാടകൻ, സംഘാടിക, നാട്യസംഘാദ്ധ്യക്ഷൻ, സംവിധായകൻ
  2. producing much sound

    ♪ പ്രൊഡ്യൂസിംഗ് മച്ച് സൗണ്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഏറെ ശബ്ദമുണ്ടാക്കുന്ന
  3. hill produce

    ♪ ഹിൽ പ്രൊഡ്യൂസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചെരിവുകളിൽ ഉണ്ടാക്കുന്ന വിളകൾ
    3. മലഞ്ചരക്ക്
  4. producing gems

    ♪ പ്രൊഡ്യൂസിംഗ് ജെംസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. രത്നം ഉൽപ്പാദിപ്പിക്കുന്ന
  5. producing indigestion

    ♪ പ്രൊഡ്യൂസിംഗ് ഇൻഡിജെസ്ച്ചൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ദഹനക്കേട് ഉളവാക്കുന്ന
  6. producing

    ♪ പ്രൊഡ്യൂസിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉൽപ്പാദിപ്പിക്കുന്ന
    3. ഉണ്ടാക്കുന്ന
  7. collection of a part of produce as tax

    ♪ കളക്ഷൻ ഓഫ് എ പാർട്ട് ഓഫ് പ്രൊഡ്യൂസ് ആസ് ടാക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. നികുതി
  8. produce

    ♪ പ്രൊഡ്യൂസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്പന്നം, ഭക്ഷ്യോല്പന്നങ്ങൾ, ഭക്ഷ്യധാന്യങ്ങൾ, ചൂല്, വിളവ്
    1. verb (ക്രിയ)
    2. ഉൽപാദിപ്പിക്കുക, പ്രത്യുത്പാദിക്കുക, നിർമ്മിക്കുക, ഉണ്ടാക്കുക, നിഷ്പാദിക്കുക
    3. വിളവുണ്ടാകുക, വിളയുക, നല്കുക, കായ്ക്കുക, ഉൽപാദനമുണ്ടാകുക
    4. ജന്മം കൊടുക്കുക, ജനിപ്പിക്കുക, പിറത്തുക, ജന്മംനൽകുക, ഉയിരു കൊടുക്കുക
    5. സൃഷ്ടിക്കുക, രചിക്കുക, എഴുതുക, രൂപം കൊടുക്കുക, കൃതിക്കുക
    6. പുറത്തുകൊണ്ടുവരുക, വലിച്ചു പുറത്തെടുക്കുക, വലിച്ചെടുക്കുക, വലിച്ചൂരുക, വെളിയിലെടുക്കുക
  9. produced

    ♪ പ്രൊഡ്യൂസ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നിർമ്മിച്ച
    3. ഉൽപാദിപ്പിച്ച
  10. producible

    ♪ പ്രൊഡ്യൂസിബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉൽപാദനക്ഷമമായ
    3. അവതരിപ്പിക്കാവുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക