-
producing
♪ പ്രൊഡ്യൂസിംഗ്- adjective (വിശേഷണം)
- ഉൽപ്പാദിപ്പിക്കുന്ന
- ഉണ്ടാക്കുന്ന
-
producing much sound
♪ പ്രൊഡ്യൂസിംഗ് മച്ച് സൗണ്ട്- adjective (വിശേഷണം)
- ഏറെ ശബ്ദമുണ്ടാക്കുന്ന
-
collection of a part of produce as tax
♪ കളക്ഷൻ ഓഫ് എ പാർട്ട് ഓഫ് പ്രൊഡ്യൂസ് ആസ് ടാക്സ്- noun (നാമം)
- നികുതി
-
producing gems
♪ പ്രൊഡ്യൂസിംഗ് ജെംസ്- adjective (വിശേഷണം)
- രത്നം ഉൽപ്പാദിപ്പിക്കുന്ന
-
producing indigestion
♪ പ്രൊഡ്യൂസിംഗ് ഇൻഡിജെസ്ച്ചൻ- adjective (വിശേഷണം)
- ദഹനക്കേട് ഉളവാക്കുന്ന
-
produced
♪ പ്രൊഡ്യൂസ്ഡ്- adjective (വിശേഷണം)
- നിർമ്മിച്ച
- ഉൽപാദിപ്പിച്ച
-
hill produce
♪ ഹിൽ പ്രൊഡ്യൂസ്- noun (നാമം)
- ചെരിവുകളിൽ ഉണ്ടാക്കുന്ന വിളകൾ
- മലഞ്ചരക്ക്
-
produce
♪ പ്രൊഡ്യൂസ്- noun (നാമം)
- verb (ക്രിയ)
-
producer
♪ പ്രൊഡ്യൂസർ- noun (നാമം)
-
producible
♪ പ്രൊഡ്യൂസിബിൾ- adjective (വിശേഷണം)
- ഉൽപാദനക്ഷമമായ
- അവതരിപ്പിക്കാവുന്ന