1. profaneness, profanity

    ♪ പ്രൊഫെയിൻനസ്, പ്രൊഫാനിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. അതിക്രമം
    3. ഭക്തിരാഹിത്യം
    4. ധർമ്മനിന്ദ
    5. ഈശ്വരദ്വേഷം
  2. profane

    ♪ പ്രൊഫെയിൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രാപഞ്ചികമായ, ലൗകികമായ, അധാർമ്മികമായ, മതനിരപേക്ഷമായ, മതേതരമായ
    3. ദെെവദൂഷണമായ, അപവിത്രമായ, ദെെവികമല്ലാത്ത, വൃഷ്ണി, മതവിശ്വാസമില്ലാത്ത
    4. സംസ്കാരമില്ലാത്ത, വഷളായ, അഗ്ലീലമായ, അസഭ്യമായ, നീചഭാഷണമായ
    1. verb (ക്രിയ)
    2. അശുദ്ധമാക്കുക, ദുഷിപ്പിക്കുക, പവിത്ര നശിപ്പിക്കുക, പങ്കിലമാക്കുക, ധ്വംസിക്കുക
  3. profanity

    ♪ പ്രൊഫാനിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അശ്ലീലം, വഷളത, ശാപവാക്ക്, തെറി, ദുരുക്തി
    3. ദെെവനിന്ദ, അഭക്തി, അപവിത്രത, അശുദ്ധമാക്കൽ, ദെെവദോഷം
  4. profaned

    ♪ പ്രൊഫെയിൻഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അശുദ്ധമായ
  5. profanities

    ♪ പ്രൊഫാനിറ്റീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശാപം, ശാപവചനം, പിരാക്ക്, ശപിക്കൽ, പ്രാകൽ
  6. profanation

    ♪ പ്രോഫനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദെെവദൂഷണം, ദേവാലയധ്വംസനം, ആകത്യം, അശുദ്ധമാക്കൽ, പവിത്രമായതിനെനിന്ദിക്കൽ
  7. utter profanities

    ♪ അട്ടർ പ്രഫാനിറ്റീസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശാപവാക്കുകൾ ഉച്ചരിക്കുക, ശപിക്കുക, പിരാകുക, ശാപവാക്കുകൾ ചൊരിയുക, ശാപവാക്കുകളുച്ചരിക്കുക
    3. ശപിക്കുക, പിരാകുക, ശാപവാക്കുകൾ ചൊരിയുക, ശാപവാക്കുകളുച്ചരിക്കുക, ശാപവചനങ്ങൾ ഉച്ചരിക്കുക
  8. profaneness

    ♪ പ്രൊഫെയിൻനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അശ്ലീലം, അശ്ശീലത, ആഭാസത്തരം, അസഭ്യത, അസഭ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക