1. profess

    ♪ പ്രൊഫെസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെളിവായി പറയുക, പരസ്യമായി പ്രസ്താവിക്കുക, പ്രഖ്യാപിക്കുക, ഉറപ്പിച്ചുപറയുക, ഊന്നിപ്പറയുക
    3. അവകാശപ്പെടുക, ഭാവിക്കുക, നടിക്കുക, ഇല്ലാത്തതു നടിക്കുക, വിവക്ഷിക്കുക
    4. വിശ്വാസപ്രഖ്യാപനം നടത്തുക, ഏറ്റുപറയുക, ഐക്യദാർഢ്യം പ്രഖ്യാപിക്കുക, കൂറു പ്രഖ്യാപിക്കുക, പ്രതിജ്ഞാപൂർവ്വം പറയുക
  2. professed

    ♪ പ്രൊഫെസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യക്തമായി പറഞ്ഞ, സമ്മതിച്ച, അംഗീകരിച്ച, പ്രകടിതമായ, തെളിവായ
    3. പരസ്യമായി പ്രസ്താവിച്ച, സ്വയം സമ്മതിച്ച, സ്വയം ഏറ്റുപറഞ്ഞ, പ്രകടോദിത, പ്രകടമായി പറയപ്പെട്ട
  3. profession

    ♪ പ്രൊഫെഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ജീവിതവൃത്തി, തൊഴിൽ, ഉപജീവനം, വയറ്റുപിഴപ്പ്, ജീവനവൃത്തി
    3. പ്രഖ്യാപനം, പ്രസ്താവ അവകാശപ്പെടൽ, പരസ്യപ്രഖ്യാപനം, അസന്ദിഗ്ദ്ധ പ്രസ്താവന, വിളംബരം
  4. profess to be

    ♪ പ്രൊഫെസ് ടു ബീ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭാവിക്കുക, നടിക്കുക, അഭിനയിക്കുക, വേറൊരാളാണെന്നു ഭാവിക്കുക, കപടവേഷമണിയുക
    3. വേറൊരാളാണെന്നു ഭാവിക്കുക, മറ്റൊരാളുടെ വേഷം ധരിക്കുക, അഭിനയിക്കുക, നടിക്കുക, ഭാവിക്കുക
    4. ഭാവിക്കുക, സ്വയം പറഞ്ഞു പരിചയപ്പെടുത്തുക, അവതരിപ്പിക്കുക, ആണെന്നു നടിക്കുക, ഭാവം കാട്ടുക
  5. profess to have

    ♪ പ്രൊഫെസ് ടു ഹാവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവകാശവാദം ഉന്നയിക്കുക, അവകാശം പുറപ്പെെടുവിക്കുക, അവകാശപ്പെടുക, ഉണ്ടെന്നു ദ്യോതിപ്പിക്കുക, വിവക്ഷിക്കുക
  6. the legal profession

    ♪ ദ ലീഗൽ പ്രഫഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യവഹാരത്തൊഴിൽ, അഭിഭാഷകവൃത്തി, ന്യായാസനം, വക്കീൽത്തൊഴിൽ, അഭിഭാഷകവൃന്ദം
  7. have as a profession

    ♪ ഹാവ് ആസ് എ പ്രൊഫെഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചെയ്യുക, ഒരു തൊഴിലായി ചെയ്യുക, പ്രത്യേകജോലിയിൽ വ്യാപൃതനാകുക, ഇന്ന ജോലിയായിരിക്കുക, തൊഴിലായി സ്വീകരിക്കുക
  8. the oldest profession

    ♪ ദ ഓൾഡസ്റ്റ് പ്രഫഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യഭിചാരം, വ്യഭിചരണം, അവചാരം, വേശ്യാസംഗം, വേശ്യാഗമനം
  9. Mrs Warren's profession

    ♪ മിസ്സിസ് വാറൻസ് പ്രൊഫെഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യഭിചാരം, വ്യഭിചരണം, അവചാരം, വേശ്യാസംഗം, വേശ്യാഗമനം
  10. member of the oldest profession

    ♪ മെംബർ ഓഫ് ദ ഓൾഡസ്റ്റ് പ്രൊഫഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വേശ്യ, വേശ, വേശി, വേശാംഗന, ഗണിക
    3. ഗണിക, വേശ്യ, വേശ, വേശി, വേശാംഗന
    4. വേശ്യ, വേശ, വേശി, വേശാംഗന, ഗണിക
    5. ഗണിക, കൊട്ടാരദാസി, വേശ്യ, വേശ, വേശി
    6. അഭിസാരിക, അവിശാരി, അഭിസാരിണി, വേശ്യ, വേശ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക