1. Profession

    ♪ പ്രഫെഷൻ
    1. നാമം
    2. ജോലി
    3. ഉദ്യോഗം
    4. തൊഴിൽ
    5. നാട്യം
    6. മതസ്വീകാരം
    7. ജീവിതപ്രവൃത്തി
    8. പ്രതിപാദനം
    9. പ്രായോഗിക പരിജ്ഞാന മേഖല
  2. Professional

    ♪ പ്രഫെഷനൽ
    1. വിശേഷണം
    2. തൊഴിൽപരമായ
    3. പ്രവൃത്തിപരമായ
    4. ഉദ്യോഗസംബന്ധമായ
    1. നാമം
    2. ഉപജീവനാർത്ഥമുള്ള പ്രവൃത്തിയായി ചെയ്യുന്നവൻ
  3. Professionally

    ♪ പ്രഫെഷനലി
    1. വിശേഷണം
    2. തൊഴിൽ പരമായി
    3. തൊഴിൽപരമായി
    1. ക്രിയാവിശേഷണം
    2. പ്രവൃത്തിയായി
  4. Professionalism

    ♪ പ്രഫെഷനലിസമ്
    1. നാമം
    2. തൊഴിൽപരമായ കഴിവ്
    3. വ്യവസായവൈശിഷ്ട്യം
  5. Professed

    ♪ പ്രഫെസ്റ്റ്
    1. -
    2. വ്യക്തമായി പറഞ്ഞ
    1. വിശേഷണം
    2. തെളിവായ
    3. പരസ്യമായി പ്രസ്താവിച്ച
    4. പ്രകടിതമായ
    5. അംഗീകരിച്ച
    6. സമ്മതിച്ച
    7. പരസ്യമായ
    8. കൃതപ്രതിജ്ഞനായ
  6. Professedly

    1. -
    2. തുറന്ൻ
    1. വിശേഷണം
    2. തെളിവായി
    3. പരസ്യമായി
    4. പ്രഖ്യാപിതമായി
  7. Profess

    ♪ പ്രഫെസ്
    1. -
    2. ഭാവിക്കുക
    3. പരസ്യമായി പ്രഖ്യാപിക്കുക
    1. ക്രിയ
    2. പ്രഖ്യാപിക്കുക
    3. നടിക്കുക
    4. അംഗീകരിക്കുക
    5. ഊന്നിപ്പറയുക
    6. ഉദ്യമിക്കുക
    7. വെളിവായി പറയുക
    8. പരസ്യമായി പ്രസ്താവിക്കുക
    9. സ്പഷ്ടമായി വാദിക്കുക
    10. ഭാവം കാട്ടുക
    11. വിശ്വാസം പ്രകടിപ്പിക്കുക
    12. ധർമ്മം (മതം) സ്വീകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക