1. proficiency

    ♪ പ്രൊഫിഷ്യൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. മിടുക്ക്, കുശലത, പാടവം, പടുത്വം, വിരുത്
  2. proficient

    ♪ പ്രൊഫിഷ്യന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെെദഗ്ദ്ധ്യമുള്ള, നെെപുണ്യമുള്ള, സമർത്ഥമായ, ചതുരമായ, കാർമ
  3. proficiency in

    ♪ പ്രൊഫിഷ്യൻസി ഇൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിചിതത്വം, പരിചയം, നിത്യപരിചയം, സുപരിചയം, അടുത്ത പരിചയം
  4. reading proficiency

    ♪ രീഡിംഗ് പ്രൊഫിഷൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. സാക്ഷരത, സാക്ഷരത്വം, അക്ഷരാഭ്യാസം, വർണ്ണശിക്ഷ, എഴുതാനും വായിക്കാനുമുള്ള കഴിവ്
  5. writing proficiency

    ♪ റൈറ്റിംഗ് പ്രഫിഷൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. സാക്ഷരത, സാക്ഷരത്വം, അക്ഷരാഭ്യാസം, വർണ്ണശിക്ഷ, എഴുതാനും വായിക്കാനുമുള്ള കഴിവ്
  6. proficient in

    ♪ പ്രൊഫിഷ്യന്റ് ഇൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കഴിവിൽ ആത്മവിശ്വാസത്തോടെ, ആയാസരഹിതം, നന്നായി അറിഞ്ഞ്, ഒരുവിഷയത്തെപ്പറ്റി ആധികാരികമായി സംസാരിക്കാനുള്ള കഴിവോടെ, വിശദവിവരങ്ങളറിഞ്ഞുകൊണ്ട്
  7. proficiently

    ♪ പ്രൊഫിഷ്യന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നല്ലവണ്ണം, നല്ലപോലെ, കെെകണക്കിൽ കെെകണക്കെ, ഭംഗിയായി, വേണ്ടുംവണ്ണം
  8. become proficient in

    ♪ ബികം പ്രഫിഷ്യന്റ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പഠിക്കുക, ജ്ഞാനം ആർജ്ജിക്കുക, അറിയുക, അറിവുണ്ടാക്കുക, അറിവു സമ്പാദിക്കുക
    3. വെെദഗ്ദ്ധ്യം നേടുക, അഗാധപാണ്ഡിത്യം ആർജ്ജിക്കുക, പഠിക്കുക, ജ്ഞാനം ആർജ്ജിക്കുക, അറിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക