1. profile

    ♪ പ്രോഫൈൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. പാർശ്വമുഖരൂപം, പാർശ്വവീക്ഷണം, ബാഹ്യരേഖ, രൂപരേഖ, അർദ്ധമുഖദർശനം
    3. വിവരണം, ചിത്രീകരണം, വിശദവും വ്യക്തവുമായ വർണ്ണന, വർണ്ണനം, ചിത്രണം
    1. verb (ക്രിയ)
    2. ചിത്രീകരിക്കുക, ആകൃതി വരയ്ക്കുക, വിവരിക്കുക, വിവരിച്ചെഴുതുക, വിവരണം നൽകുക
  2. keep a low profile

    ♪ കീപ് എ ലോ പ്രൊഫൈൽ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒതുങ്ങിക്കൂടുക, ആരുടെയും ശ്രദ്ധ ആകർഷിക്കാതെ അടങ്ങിഒതുങ്ങിക്കഴിയുക, നിശബ്ദമാകുക, മിണ്ടാതിരിക്കുക, പതുങ്ങിക്കിടക്കുക
  3. high-profile

    ♪ ഹൈ-പ്രോഫൈൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പടർന്നുപിടിക്കുന്ന, ബഹുുജനശ്രദ്ധ ആകർഷിക്കുന്ന, മാദ്ധ്യമശ്രദ്ധയും ജനശ്രദ്ധയും പിടിച്ചുപറ്റുന്ന, പ്രമുഖമായ, ജനവികാരം ഇളക്കുന്ന
  4. a high profile

    src:ekkurupShare screenshot
    1. noun (നാമം)
    2. സംഭവത്തിൻ്റ വിശദമായ വിവരണം കൊടുക്കൽ, പ്രാധാന്യം, കൂടകം, ഉയർച്ച, മുഖ്യത
  5. low-profile

    ♪ ലോ-പ്രൊഫൈൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പെട്ടെന്നു കാണ്മാൻ കഴിയാത്ത, ശ്രദ്ധയിൽ പെടാത്ത, പ്രകടമല്ലാത്ത, ശ്രദ്ധിക്കപ്പെടാത്ത, സാധുശീലമുള്ള
    3. പ്രാധാന്യം കുറഞ്ഞ, അധികം അറിയപ്പെടാത്ത, നിയന്ത്രിതമായ, മിതമായ, തീവ്രമല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക