- adjective (വിശേഷണം)
ആദായകരമായ, ലാഭകരമായ, ഫലപ്രദമായ, നല്ല വരവുള്ള, വരുമ്പടിയുള്ള
ആദായകരമായ, ലാഭകരം, ലാഭമുണ്ടാക്കുന്ന, പ്രതിഫലം നല്കുന്ന, പണം വാരുന്ന
ലാഭകരമായ, ആദായമുണ്ടാക്കുന്ന, ലാഭമുണ്ടാക്കുന്ന, ഗുണകാര, ഭോഗ്യ
കടംവീട്ടാൻ മുതലുള്ള, സാമ്പത്തികഭദ്രതയുള്ള, ഭദ്രമായ, ഋണമുക്തമായ, ഋണഭാരമില്ലാത്ത
സാമ്പത്തികഭദ്രതയുള്ള, ഭദ്രമായ, കടംകൊള്ളാൻ കഴിവുള്ള, നല്ലമതിപ്പുള്ള, ലാഭമുണ്ടക്കുന്ന