1. profit by, profit from

    ♪ പ്രോഫിറ്റ് ബൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലാഭമുണ്ടാക്കുക, പ്രയോജനപ്പെടുത്തുക, പ്രയോജനം ലഭിക്കുക, പ്രയോജനം ഉണ്ടാക്കുക, തരമാക്കുക
  2. nett profit

    ♪ നെറ്റ് പ്രോഫിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അറ്റാദായം
  3. profit

    ♪ പ്രോഫിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലാഭം, അവാപ്തി, ആലബ്ധി, ഉപസ്ഥിതി, ലബ്ധി
    3. പ്രയോജനം, മെച്ചം, ഫലപ്രാപ്തി, തല്ലജം, മേന്മ
    1. verb (ക്രിയ)
    2. ലാഭം വരുത്തുക, ലാഭം ഉണ്ടാക്കുക, ലാഭമടിക്കുക, നേടുക, ആദായകരമാകുക
    3. പ്രയോജനപ്പെടുക, പ്രയോജിക്കുക, ഉപകരിക്കുക, പ്രയോജനകരമായിത്തീരുക, പ്രയോജനപ്രദമാകുക
  4. non-profit organisation

    ♪ നോൺ-പ്രോഫിറ്റ് ഓർഗനൈസേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ലാബെച്ഛ ഇല്ലാത്ത സ്ഥാപനം
  5. profiteer

    ♪ പ്രോഫിറ്റീർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അർത്ഥകരൻ, കരിഞ്ചന്തക്കാരൻ, ഭീഷണിപ്പെടുത്തിയോ നിയമവിരുദ്ധമായ മാർഗ്ഗങ്ങൾ പ്രയോഗിച്ചോ പണവും മറ്റും സമ്പാദിക്കുന്നവൻ, ജനവഞ്ചകൻ, ലോകപ്പിരട്ടൻ
    1. verb (ക്രിയ)
    2. അന്യായലാഭമുണ്ടാക്കുക, കൊള്ളവില ഈടാക്കുക, അമിതലാഭമുണ്ടാക്കുക, കൊള്ളലാഭമെടുക്കുക, ഭീഷണിപ്പെടുത്തിയോ നിയമവിരുദ്ധമായ മാർഗ്ഗങ്ങൾ പ്രയോഗിച്ചോ പണവും മറ്റും സമ്പാദിക്കുക
  6. paper profit

    ♪ പേപ്പർ പ്രോഫിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രതീക്ഷിക്കുന്ന ലാഭം
  7. profitable

    ♪ പ്രോഫിറ്റബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലാഭകരമായ, ആദായമുണ്ടാക്കുന്ന, ലാഭമുണ്ടാക്കുന്ന, ഗുണകാര, ഭോഗ്യ
    3. പ്രയോജനകരമായ, ഗുണകരമായ, ഗുണപ്രദമായ, ഗുണമുള്ള, ഗുണം ചെയ്യുന്ന
  8. margin of profit

    ♪ മാർജിൻ ഓഫ് പ്രോഫിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇടലാഭം
  9. profit and loss

    ♪ പ്രോഫിറ്റ് ആൻഡ് ലോസ്
    src:crowdShare screenshot
    1. noun (നാമം)
    2. ലാഭനഷ്ടം
  10. net profit

    ♪ നെറ്റ് പ്രോഫിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മൊത്ത ലാഭം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക