1. profligate

    ♪ പ്രോഫ്ലിഗേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുർവ്യയം ചെയ്യുന്ന, ധൂർത്ത, ധാരാളിയായ, പാഴ്ച്ചെലവു ചെയ്യുന്ന, ആർഭാടം കാട്ടുന്ന
    3. വഷളനായ, ദുർമ്മർഗ്ഗിയായ, വിഷയാസക്തനായ, ദുർവൃത്തമായ, സദാചാരമില്ലാത്ത
    1. noun (നാമം)
    2. കാമാസക്തൻ, ദുർനടപ്പുകാരൻ, വിഷയലമ്പടൻ, കാമി, ധരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക