അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
profound
♪ പ്രൊഫൗണ്ട്
src:ekkurup
adjective (വിശേഷണം)
അഗാധ, ആത്മാർത്ഥമായ, ഹൃദയസ്പർശിയായ, ഗാഢ, അത്യന്ത
പരിപൂർണ്ണമായ, തികഞ്ഞ, മുഴുവനുമായ, മൊത്തമായ, അഖണ്ഡമായ
ദൂരവ്യാപകമായ, മൗലികമായ, സമൂലമായ, വിശാലമായ, വ്യാപകമായ
അസാമാന്യ ഉൾക്കാഴ്യുള്ള, പാരംഗതനായ, ഗൂഢതത്തജ്ഞനായ, ബുദ്ധിയുള്ള, വിജ്ഞ
നിഗൂഢമായ, സങ്കീർണ്ണമായ, അമൂർത്തമായ, കേവലമായ, സുഗഹന
profoundness
♪ പ്രൊഫൗണ്ട്നസ്
src:crowd
noun (നാമം)
നീഗൂഢത
profoundly
♪ പ്രൊഫൗണ്ട്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
ഹാർദ്ദമായി, ആത്മനാ, മനസ്സുകൊണ്ട്, സർവ്വാത്മനാ, ഹൃദയംഗമമായി
അത്യന്തം, പ്രകാമം, അതീവ, ഭരം, വളരെ
ആഴത്തിൽ, അഗാധമായി, ഗാഢമായി, അവഗാഢമായി, അത്യന്തം
നേരായി, സുസ്പ്ഷ്ടമായി, സമ്പൂർണ്ണമായി, പരിച്ഛേദം, നിശ്ശേഷം
വലുതായി, ആറ്റ, വളരെയധികം, ധാരാളം, വളരെ നന്നായി
the profound
♪ ദ പ്രഫൗണ്ട്
src:ekkurup
noun (നാമം)
ആഴക്കടൽ, പുറംകടൽ, അഗാധസമുദ്രം, സമൂദ്രം, ആഴി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക