- phrase (പ്രയോഗം)
വാനോളം, ആകാശം മുട്ടെ, ആകാശത്തോളം, കുടുകുടെ, കുടുകുട
- phrasal verb (പ്രയോഗം)
കാടുപിടിച്ചു വളരുക, അനിയന്ത്രിതമായി വളരുക, താനേ വളർന്നു പന്തലിക്കുക, തടസ്സവും നിയന്ത്രണവുമില്ലാതെ വളരുക, കാടുപോലെ വളരുക
- verb (ക്രിയ)
പടർന്നുപന്തലിക്കുക, കാടുപിടിക്കുക, കാടുകയറുക, കാടും പടലും കയറുക, കാടുപിടിച്ചതുപോലെ വളരുക
- noun (നാമം)
സമൃദ്ധി, ധാരാളത, പ്രകർഷം, ആധിക്യം, അധികം
- adjective (വിശേഷണം)
എന്തിയെങ്കിലും അംശം കൂടുതൽ അടങ്ങിയ, വളരെയധികം ഉള്ള, ധാരാളമായുള്ള, നിറഞ്ഞ, പെരുകിയ
- adjective (വിശേഷണം)
ധാരാളമായ, ധാരാളമായുള്ള, സമൃദ്ധമായ, സുഭിക്ഷമായ, ബഹു
ബഹുലമായ, അധികമായ, സമൃദ്ധമായ, ധാരാളമായ, അഭ്യധിക