1. prognosticate

    ♪ പ്രോഗ്നോസ്റ്റികേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭവിഷ്യത്ജ്ഞാനമുണ്ടായിരിക്കുക, ലക്ഷണം പറയുക, ശകുനം പറയുക, വെളിപെടുക, പ്രവചിക്കുക
  2. prognostication

    ♪ പ്രോഗ്നോസ്റ്റികേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭവിഷ്യത്ജ്ഞാനം, ഭാവിസംഭവപ്രവചനം, പ്രവചനം, മുഖനോട്ടം, മുഖംനോട്ടം
  3. prognostic significance

    src:crowdShare screenshot
    1. noun (നാമം)
    2. രോഗനിദാന പ്രാധാന്യം
  4. prognosticator

    ♪ പ്രോഗ്നോസ്റ്റികേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കോമരം, കോമര്, കോമരക്കാരൻ, കോമരത്താൻ, പ്രവാചകൻ
    3. ഭവിഷ്യ്വാദി, ഭാവിഫലം പറയുന്നവൻ, നോട്ടക്കാരൻ, മഷിനോട്ടക്കാരൻ, മഷിക്കാരൻ
    4. ദെെവജ്ഞൻ, ഗോവിത്ത്, ഭവിഷ്യജ്ഞാനി, ഭാവിഫലം പറയുന്നവൻ, സംഭവിക്കാൻ പോകുന്നതു മുൻകൂട്ടി കാണാൻ കഴിവുള്ളയാൾ
  5. prognostic

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രവചനസ്വഭാവമുള്ള, പ്രവാചക, വെളിപാടി രൂപത്തിലുള്ള, അരുളപ്പാടി രൂപത്തിലുള്ള, ദീർഘദർശീനം ചെയ്യുന്ന
    3. ദീർഘദർശിയായ, ഭവിഷ്യത്ജ്ഞാനമുള്ള, ക്രാന്തദർശി, ദെെവജ്ഞ, കടന്നുകാണുന്ന
    4. പ്രവാചക, പ്രവചനാത്മകമായ, ദീർഘദർശിയായ, ഭാവിസൂചനക മായ, ഭവിഷ്യത്ജ്ഞാനമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക