1. programmer

    ♪ പ്രോഗ്രാമർ
    src:crowdShare screenshot
    1. noun (നാമം)
    2. കാര്യപരിപാടി തയ്യാറാക്കുന്ന ആൾ
    3. കംപ്യൂട്ടർ പ്രോഗ്രാം തയ്യാറാക്കുന്ന ആൾ
  2. y2k programmer

    ♪ വൈ ടു കെ പ്രോഗ്രാമർ
    src:crowdShare screenshot
    1. noun (നാമം)
    2. വൈ ടു കെ പ്രശ്നം പരിഹരിക്കാനായി പ്രോഗ്രാമുകൾ നിർമ്മിച്ചിരുന്ന പ്രോഗ്രാമർ
  3. program, programme

    ♪ പ്രോഗ്രാം, പ്രോഗ്രാം
    src:crowdShare screenshot
    1. noun (നാമം)
    2. കാര്യപരിപാടി
    3. പദ്ധതി
  4. diagnostic programme

    ♪ ഡയഗ്നോസ്റ്റിക് പ്രോഗ്രാം
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടർ ഉപകരണങ്ങളുടെ തകരാറുകൾ കണ്ടു പിടിക്കാൻ ഉപയോഗിക്കുന്ന പ്രോഗ്രാം
  5. tour programme

    ♪ ടൂർ പ്രോഗ്രാം
    src:crowdShare screenshot
    1. noun (നാമം)
    2. പര്യടനപരിപാടി
  6. programmable

    ♪ പ്രോഗ്രാമബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പരിപാടി ആക്കാവുന്ന
  7. programme

    ♪ പ്രോഗ്രാം
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രോഗ്രാമം, പരിപാടി, കാര്യപരിപാടി, കാര്യക്രമം, വിവരപ്പട്ടിക
    3. പദ്ധതി, പരിപാടി, നികഴ്ചി, പ്രവർത്തപനദ്ധതി, കർമ്മപരിപാടി
    4. ക്ഷേപം, ക്ഷേപണം, പ്രേഷണം, ആക്ഷേപണം, ആവിഷ്കരണം
    5. പാഠ്യപദ്ധതി, സിലബസ്സ്, പാഠ്യക്രമം, പാഠപരമ്പര, പഠനപദ്ധതി
    6. മാർഗ്ഗദർശിനിഗ്രന്ഥം, പങ്കെടുക്കുന്ന കലാകാരന്മാരുടെ നിര, കലാകാരന്മാരുടെ പട്ടിക, പരിപാടിയെക്കുറിച്ചുള്ള വിവരങ്ങൾ
    1. verb (ക്രിയ)
    2. പരിപാടി തയ്യാറാക്കുക, പരിപാടിയിടുക, പദ്ധതി തയാറാക്കുക, സജ്ജീകരിക്കുക, തയ്യാറാക്കുക
  8. back ground programme

    ♪ ബാക്ക് ഗ്രൗണ്ട് പ്രോഗ്രാം
    src:crowdShare screenshot
    1. noun (നാമം)
    2. പല പ്രോഗ്രാമുകൾ കമ്പ്യൂട്ടറിൽ ഒരേ സമയത്ത് ചെയ്യുമ്പോൾ അവയിൽ മുൻഗണന കുറഞ്ഞ പ്രോഗ്രാമിൻ പറയുന്ന പേർ
  9. lean programme

    ♪ ലീൻ പ്രോഗ്രാം
    src:crowdShare screenshot
    1. noun (നാമം)
    2. കാര്യക്ഷമത കൂട്ടി ഉത്പാദനം വർധിപ്പിക്കുന്നതിനുള്ള സാങ്കേതിക രീതി
  10. factual programme

    ♪ ഫാക്ച്വൽ പ്രോഗ്രാം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഡോക്യുമെന്ററി, അല്പം പോലും നാടകീകരിക്കാത്ത യഥാർത്ഥചിത്രീകരണം, യാഥാർത്ഥ്യത്തിന്റെ പുനഃസൃഷടി, ജീവിതത്തിലെ യഥാർത്ഥ തൊഴിലോ പ്രവർത്തനമോ പ്രദർശിപ്പിക്കുന്ന പരിപാടി, ജീവിതത്തിലെ യഥാർത്ഥ തൊഴിലോ പ്രവർത്തനമോ പ്രദർശിപ്പിക്കുന്ന ചലച്ചിത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക