1. arithmetical progression

    ♪ അരിത്മെറ്റിക്കൽ പ്രഗ്രഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സമാനമായ വ്യത്യാസത്തോടുകൂടി കൂടുകയോ കുറയുകയോ ചെയ്യുന്ന സംഖ്യകളുടെ ശ്രണി
    3. ഗണിതശ്രണി
    4. ശ്രണീസങ്കൽപനം
  2. progression

    ♪ പ്രോഗ്രഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുരോഗമനം, പുരോഗതി, വൃദ്ധി, സ്ഫാതി, പുഷ്ടി
    3. ശ്രേണി, പരമ്പര, നിര, പ്രവാഹം, മാല
  3. progressive

    ♪ പ്രോഗ്രസീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പടിപടിയായുള്ള, പടിപടിയായി വളരുന്ന, വർദ്ധമാനമായ, ക്രമപ്രവൃദ്ധമായ, തുടർച്ചയായുള്ള
    3. പുരോഗമനാത്മകം, പരിഷ്കൃത, ഉദാരസ്വഭാവമുള്ള, പുരോഗമനചിന്താഗതിയുള്ള, പുരോഗമനോന്മുഖമായ
    1. noun (നാമം)
    2. പുരോഗമനവാദി, പുരോഗമനചിന്താഗതിക്കാരൻ, നവീനാശയക്കാരൻ, പരിഷ്കരണവാദി, പരിഷ്കർത്താവ്
  4. arithmetic progression

    ♪ അരിത്മെറ്റിക് പ്രഗ്രഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സമാന്തര ശ്രേണി
    3. സംഖ്യാ ശ്രേണി
  5. progress chaser

    ♪ പ്രോഗ്രസ് ചേസർ
    src:crowdShare screenshot
    1. noun (നാമം)
    2. ഉൽപാദനപുരോഗതി നിയന്ത്രകൻ
  6. harmonic progression

    ♪ ഹാർമോണിക് പ്രോഗ്രഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. അനുപാതസങ്കലനം
  7. geometrical progression

    ♪ ജിയോമെട്രിക്കൽ പ്രോഗ്രഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. വർഗസങ്കലനം
    3. ഭൂമിതിശ്രണി
    4. ഓരോ സംഖ്യയും അതിനു മുമ്പുള്ള സംഖ്യയോട് ഒരേ അനുപാതം പുലർത്തുന്ന ശ്രണി
    5. ഗുണോത്തരശ്രണി
  8. progress

    ♪ പ്രോഗ്രസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രോഗ്രസ്, പുരോഗതി, പുരോഗമനം, പ്രയാണം, മുന്നോട്ടുള്ള നീക്കം
    3. അഭിവൃദ്ധി, പുരോഗതി, പൗഷ്കല്യം, സ്ഫാതി, വൃദ്ധി
    1. verb (ക്രിയ)
    2. മുന്നേറുക, പുരോഗമിക്കുക, ഒരാളിന്റെ ലക്ഷ്യസ്ഥാനത്തേക്കു യാത്ര പോകുക, ഒരാളി വഴിക്കുപോകുക, തിക്കിത്തള്ളി മുന്നോട്ടു കേറുക
    3. അഭിവൃദ്ധിപ്പെടുക, പുരോഗമിക്കുക, പുരോഗതി പ്രാപിക്കുക, ഉന്നതി പ്രാപിക്കുക, വികസിക്കുക
  9. in progress

    ♪ ഇൻ പ്രോഗ്രസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. നടന്നുണ്ടിരിക്കുന്ന, പുരോഗമിച്ചു കൊണ്ടിരിക്കുന്ന, തുടർന്നുകൊണ്ടിരിക്കുന്ന, മുന്നേറുന്ന, സംഭവിച്ചുകൊണ്ടിരിക്കുന്ന
  10. progressing

    ♪ പ്രോഗ്രസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുമ്പോട്ടുള്ള, മുൻഭാഗത്തായ, മുന്നിട്ടു കേറിക്കൊണ്ടിരിക്കുന്ന, പുരോഗാമിയായ, പുരസ്സര
    3. നടന്നുകൊണ്ടിരിക്കുന്ന, പുരോഗമിച്ചുകൊണ്ടിരിക്കുന്ന, തുടർന്നുകൊണ്ടിരിക്കുന്ന, പുരോഗതിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന, സംഭവിച്ചുകൊണ്ടിരിക്കുന്ന
    1. phrase (പ്രയോഗം)
    2. പുരോഗമിക്കുന്ന, വളരുന്ന, പുരോഗമിച്ചുകൊണ്ടിരിക്കുന്ന, വികസനപാതയിലായ, അഭിവൃദ്ധിപ്പെടുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക