- noun (നാമം)
സമാനമായ വ്യത്യാസത്തോടുകൂടി കൂടുകയോ കുറയുകയോ ചെയ്യുന്ന സംഖ്യകളുടെ ശ്രണി
- noun (നാമം)
- noun (നാമം)
- noun (നാമം)
- noun (നാമം)
ഓരോ സംഖ്യയും അതിനു മുമ്പുള്ള സംഖ്യയോട് ഒരേ അനുപാതം പുലർത്തുന്ന ശ്രണി
- phrase (പ്രയോഗം)
നടന്നുണ്ടിരിക്കുന്ന, പുരോഗമിച്ചു കൊണ്ടിരിക്കുന്ന, തുടർന്നുകൊണ്ടിരിക്കുന്ന, മുന്നേറുന്ന, സംഭവിച്ചുകൊണ്ടിരിക്കുന്ന
- adverb (ക്രിയാവിശേഷണം)
ക്രമപ്രവൃദ്ധമായി, ക്രമാനുഗതമായി, അനുക്രമമായി, മന്ദം മന്ദം, ചെമ്മെ
വർദ്ധമാനമായി, അധികമായി, കൂടുതലായി, ഒന്നിനൊന്ന്, ഒന്നുക്കൊന്ന്
- phrase (പ്രയോഗം)
അല്പശഃ, കുറേശ്ശെ, അല്പാല്പമായി, അല്പാല്പം, പതുക്കെ
ദിനംപ്രതി, നാൾക്കുനാൾ, ഓരോദിവസവും, മന്ദമന്ദം, ദിനേദിനേ