- adjective (വിശേഷണം)
പുരോഗമനാത്മകം, പുരോഗമനചിന്താഗതിയുള്ള, പുരോഗമിച്ച, നവീന, ആധുനിക
ഉത്പതിഷ്ണുവായ, പരിഷ്കരണവാദിയായ, സമൂല പരിഷ്കരണപരമായ, സമൂല പരിഷ്കരണത്തിനുവേണ്ടി വാദിക്കുന്ന, വിപ്ലവകരമായ
- noun (നാമം)
സ്ഥിതിസമത്വവാദി, സമഷ്ടിവാദി, സമത്വവാദി, ഇടതുപക്ഷചിന്താ ഗതിക്കാരൻ, ഇടതുപക്ഷക്കാരൻ