1. prohibit or

    ♪ പ്രൊഹിബിറ്റ് ഓർ
    src:crowdShare screenshot
    1. noun (നാമം)
    2. നിരോധകൻ
  2. prohibited

    ♪ പ്രൊഹിബിറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിരോധിക്കപ്പെട്ട, നിയമവിരുദ്ധമായ, നിരുദ്ധ, പരിബദ്ധ, തടയപ്പെട്ട
  3. prohibition

    ♪ പ്രൊഹിബിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരോധനം, നിരോധം, യോഗം, വിലക്ക്, വെലക്ക്
    3. നിരോധനം, നിയമത്താൽ വിലക്കൽ, പ്രതിബന്ധം, വിഘാതം, നിഷേധം
  4. prohibit

    ♪ പ്രൊഹിബിറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിരോധിക്കുക, വിലക്കുക, വെലക്കുക, നിയമംമൂലം വിലക്കുക, കിറയുക
    3. തടയുക, അവഗ്രഹിക്കുക, നിർത്തലാക്കുക, പ്രവർത്തനം നിരോധിക്കുക, തടുക്കുക
  5. prohibiter

    ♪ പ്രൊഹിബിറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. നിരോധകൻ
  6. prohibited action

    ♪ പ്രൊഹിബിറ്റഡ് ആക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. നിരോധിച്ചപ്രവർത്തി
  7. prohibitive

    ♪ പ്രൊഹിബിറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടുക്കാനാവാത്ത, അത്യമിതമായ, ആകാശം മുട്ടെ ഉയർന്ന, വ്യോമമായ, ആകാശംവരെ എത്തുന്ന
    3. നിരോധിക്കുന്ന, നിരോധി, ബഹി ഷ്കരിക്കുന്ന, സമുദായഭ്രഷ്ടു കല്പിക്കുന്ന, വിലക്കുള്ള
  8. prohibiting

    ♪ പ്രൊഹിബിറ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരോധനം, വിലക്ക്, നിരോധിക്കൽ, അവഗ്രഹണം, തടയൽ
    3. നിരോധനം, നിരോധം, യോഗം, വിലക്ക്, വെലക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക